ഡബിളാ ഡബിൾ; പപ്പായയ്ക്ക് അകത്ത് മറ്റൊരു പപ്പായ; അന്തംവിട്ട് വീട്ടുകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡബിളാ ഡബിൾ; പപ്പായയ്‌ക്ക് അകത്ത് മറ്റൊരു പപ്പായ; അന്തംവിട്ട് വീട്ടുകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 08:49 pm IST
FacebookTwitterWhatsAppTelegram

പഴുത്ത് പാകമായി കടും ഓറഞ്ച് നിറത്തിലിരിക്കുന്ന പപ്പായ കണ്ടാൽ ആർക്കാണ് കഴിക്കാൻ തോന്നാത്തത്. കേരളത്തിലങ്ങോളം ഇങ്ങോളം വിവിധ പേരിലറിയപ്പെടുന്ന ഈ പഴത്തിന് ആരാധകരേറെയാണ്. കപ്പളങ്ങ, ധർമ്മസ്സ്ംകായ, കറമൂസ് കായ, പപ്പായ തുടങ്ങി വ്യത്യസ്ത പേരുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഈ പഴത്തിന്റെ ഒരു  ചിത്രം അതിന്റെ ആകൃതിയിലുള്ള സവിശേഷതകൊണ്ട് വൈറലായിരിക്കുകയാണ്.

നാവായിക്കുളം ഡീസന്റ്മുക്ക് ഐരമൺനില തീർഥത്തിൽ എസ്.ജോയിയുടെ വീട്ടിലാണ് വ്യത്യസ്തമായ ഈ പപ്പായ ഉണ്ടായത്. പഴുത്ത് പാകമായ പപ്പായ മുറിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ മറ്റൊരു പപ്പായ കണ്ടതോടെ ഉടൻ തന്നെ അതിന്റെ ചിത്രം പകർത്തുകയായിരുന്നു വീട്ടുകാർ. പപ്പായക്ക് അകത്ത് അതേ ആകൃതിയിൽ വെളുത്ത നിറത്തിൽ മറ്റൊരു പപ്പായ ആയിരുന്നു കാഴ്ച.

അകത്തുള്ള രണ്ടാമനെ പിളർത്തി നോക്കിയപ്പോൾ നമ്മുടെ കറുത്ത വിത്തുകളെ കാണാൻ കഴിഞ്ഞില്ലെന്നതും വിസ്മയമായി. സംഗതി കണ്ട് അത്ഭുതപ്പെട്ട വീട്ടുകാർ പപ്പായ അതുപോലെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. നേരത്തെയും ഇതേ പപ്പായതൈയ്യിൽ നിന്ന് പല പപ്പായകൾ കായ്ച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ആദ്യമാണെന്നാണ് വീട്ടുകാർ പറയുന്നത്.

 

Tags: papayakeralaSUB
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies