ഇൻഡി മുന്നണി കോർഡിനേഷൻ പാനലിൽ സിപിഎം പ്രതിനിധി ഉണ്ടാകില്ല; പിബിയിൽ തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണി കോർഡിനേഷൻ പാനലിൽ സിപിഎം പ്രതിനിധി ഉണ്ടാകില്ല; പിബിയിൽ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2023, 06:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യമുന്നണിയുടെ കോർഡിനേഷൻ കമ്മിറ്റിയിലേക്ക് സിപിഎം പ്രത്യേക പ്രതിനിധിയെ അയക്കില്ല. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ചേർന്ന പിബി യോഗത്തിന്റേതാണ് തീരുമാനം. പ്രത്യേക സമിതിയിലേക്ക് അംഗത്തെ അയക്കേണ്ടതില്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയരുകയായിരുന്നു.

ഇൻഡി സഖ്യത്തിന്റെ മുംബൈ യോഗത്തിലാണ് മുന്നണിയിലെ കാര്യങ്ങൾ തീരുമാനിക്കാൻ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകാൻ തീരുമാനമായത്. കൺവീനറായി ഒരു നേതാവിന്റെ പേര് ഉയർത്തിക്കാണിക്കാൻ സാധിക്കാത്തതിനാലായിരുന്നു കമ്മിറ്റിയ്‌ക്ക് രൂപം നൽകിയത്. എന്നാൽ മറ്റു പാർട്ടികൾ സമിതിയിലേക്ക് അംഗത്തെ തീരുമാനിച്ചെങ്കിലും സിപിഎം പ്രതിനിധിയെ പ്രഖ്യാപിച്ചിരുന്നില്ല.

കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തെ എതിർക്കാനും യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഭേദഗതി ബില്ലിനെ രാജ്യസഭയിൽ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. സമാന ചിന്താഗതിയുളള പാർട്ടികളെ ഒപ്പം കൂട്ടാനും പിബി യോഗത്തിൽ തീരുമാനമായി. ഇൻഡി മുന്നണി വിപുലീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

Tags: CPIMOpposition Alliance
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies