കശ്മീരിൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഉസൈർ..? ഡിഎൻഎ പരിശോധന
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കശ്മീരിൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഉസൈർ..? ഡിഎൻഎ പരിശോധന

Janam Web Desk by Janam Web Desk
Sep 18, 2023, 10:03 am IST
A A
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: അനന്തനാ​ഗിൽ സൈന്യം കൊലപ്പെടുത്തിയത് കൊടും ഭീകരൻ ഉസൈറിനെ ആണെന്ന് സംശയം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ഉള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉസൈര്‍ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും. ഡ്രോൺ ഉപയോഗിച്ച് സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷൻ തുടർന്നു കൊണ്ടിരിക്കുകയാണ്. ഭീകരർക്കെതിരായുള്ള സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് ഡിജിപിയും എഡിജിപിയും ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 13ന് നടന്ന ആക്രമണത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപവിഭാഗമായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെ നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൈനിക നീക്കമാണു അനന്തനാഗിൽ ആറു ദിവസമായി നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണു നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. പിന്നാലെ കൊടുംഭീകരൻ ഉസൈർ ഖാൻ അടക്കമുള്ള ലഷ്കർ ഭീകരരെ പിടികൂടാനുള്ള ശ്രമം സൈന്യം ഊർജിതമാക്കി. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരിൽ ഉസൈർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് സൈൈന്യം.

Tags: Jammu KashmirsreenagarTerrorist Uzair Khan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

വന്ദേഭാരത്‌ എക്‌സ്പ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; പാളത്തില്‍ പാറകല്ലുകളും കമ്പികളും കണ്ടത് ലോക്കോ പൈലറ്റുമാര്‍

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാനയാത്രക്കിടയിൽ ആറുമാസം പ്രായമായ കുഞ്ഞിന് ശ്വാസതടസ്സം; ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതു ജീവൻ

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാൻ ഒന്നാമത്; അഗാധമായ വേദനയുണ്ടാകുന്നു: നരേന്ദ്രമോദി

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

മോഡിഫൈഡ് കശ്‍മീർ: ജമ്മു കശ്മീർ സിവിൽ സെക്രട്ടേറിയറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ട്രങ്ക് അന്തകനായി; ഒളിച്ചിരിക്കാൻ കയറിയ മൂന്നു പെൺകുട്ടികൾ ശ്വാസം മുട്ടി മരിച്ചു

Load More

Latest News

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ല ; കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്ന് കെ ടി ജലീൽ

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു;  തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

കുടുംബാംഗങ്ങളുടേതടക്കം സ്വത്ത് വിവരങ്ങൾ വ്യാഴാഴ്ചയ്‌ക്കകം ഹാജരാക്കണം; കണ്ണന് നോട്ടീസ് നൽകി ഇഡി

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ചോടിയ മൂന്നംഗ സംഘം പിടിയിൽ; സ്ത്രീകളെ പിടികൂടിയത് ഓട്ടോ ഡ്രൈവർ

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

കരുവന്നൂരിന് പിന്നാലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും അഴിമതി; 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies