സിംബാബ്‌വെ മാര്‍ദ്ദകന്‍...! റാങ്കിംഗില്‍ ഒന്നാമതാകുന്നത് കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട്; ബാബര്‍ അസമിനെ പരിഹസിച്ച് പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിംബാബ്‌വെ മാര്‍ദ്ദകന്‍…! റാങ്കിംഗില്‍ ഒന്നാമതാകുന്നത് കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട്; ബാബര്‍ അസമിനെ പരിഹസിച്ച് പാകിസ്താന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 01:25 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യാകപ്പില്‍ നാണംകെട്ട് പുറത്തായതിന് പിന്നാലെ പാകിസ്താനെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പരിഹസിച്ചും മുന്‍പേസര്‍ മുഹമ്മദ് ആമിര്‍ രംഗത്തെത്തി. കുഞ്ഞന്‍ ടീമുകളെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചും അവര്‍ക്കെപ്പം പരമ്പര കളിച്ചുമാണ് പാകിസ്താനും നായകന്‍ ബാബറും ഐസിസി റാങ്കിംഗില്‍ മുന്നിലെത്തുന്നതെന്നാണ് ആമിറിന്റെ പരിഹാസം.

‘ഐസിസി റാങ്കിംഗ് ഓരോ ആഴ്ചയും മാറിക്കൊണ്ടിരിക്കും. നിങ്ങള്‍ 40 മത്സരങ്ങളും കളിച്ച്, ചിലതില്‍ 20 ഉം ചിലതില്‍ 50 ഉം, 60 പന്തില്‍ 70 ഉം ഒക്കെ റണ്‍സെടുത്താല്‍ നിങ്ങളുടെ റാങ്കിംഗ് ഉയരും. എന്തുകൊണ്ടാണ് ജോസ് ബട്ലര്‍, ഡേവിഡ് മില്ലര്‍, ക്വിന്റന്‍ ഡികോക്ക് എന്നിവരൊന്നും ഒന്നാം സ്ഥാനത്തു വരാത്തത്. കാരണം ബി, സി ലെവലിലെ ടീമുകള്‍ കളിക്കാന്‍ വരുമ്പോള്‍ അവരൊന്നും സ്വന്തം ടീമുകള്‍ക്കായി ഇറങ്ങാറില്ല. കളിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ റാങ്കിംഗും താഴും’ 24 ന്യൂസ് ചാനലിനോട് ആമിര്‍ വ്യക്തമാക്കി.

2020 മുതല്‍ ഇംഗ്ലണ്ടില്‍ താമസമാക്കിയ ആമിര്‍ പാകിസ്താന്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു. അടുത്ത വര്‍ഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്ന താരത്തിന് ഇംഗ്ലണ്ട് ദേശീയ ടീമിലും ഐപിഎല്ലിലും അടക്കം കളിക്കാന്‍ സാധിക്കും. ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്താന്‍ ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ അവസാന സ്ഥാനക്കാരായാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.പരിശീലകന്‍ മിസ്ബാ-ഉള്‍-ഹഖും ബൗളിംഗ് കോച്ച് വഖാര്‍ യൂനിസും അടങ്ങുന്ന അന്നത്തെ ടീം മാനേജ്മെന്റിനോടുളള അഭിപ്രായ വ്യത്യസത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ആമിര്‍ പാകിസ്താന്‍ ടീമില്‍ നിന്ന് പടിയിറങ്ങിയത്.

 

View this post on Instagram

 

A post shared by Cricket Gravity Official (@cricketgravity)

“>

Tags: knock outPakistanbabar azamAsia CupslamsMohammadamir
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies