'വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ല'; വിനായകന്റെ പ്രകടനം ഷോലയിലെ ഗബ്ബർ സിംഗിനെ അനുസ്മരിപ്പിക്കുന്നു; പ്രശംസിച്ച് രജനികാന്ത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ല’; വിനായകന്റെ പ്രകടനം ഷോലയിലെ ഗബ്ബർ സിംഗിനെ അനുസ്മരിപ്പിക്കുന്നു; പ്രശംസിച്ച് രജനികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

ജയിലർ തരംഗം നിലയ്‌ക്കാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ അടുത്ത സൂപ്പർ ഹിറ്റ് ചിത്രത്തിനായി സ്റ്റൈൽ മന്നൻ ഒരുങ്ങുമ്പോഴും ജയിലറിന്റെ വിശേഷങ്ങൾ ആരാധർക്കായി പങ്കുവെക്കുകയാണ് താരം. സിനിമയിൽ വില്ലനായി എത്തിയ വിനായകനെ കുറിച്ചുള്ള താരത്തിന്റെ പരാമർശമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

വർമ്മൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ വിനായകൻ ചെയ്തത്. ഈ കഥാപാത്രം ഷോലയിലെ ഗബ്ബർസിംഗിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് രജനിയുടെ പരാമർശം. വർമ്മൻ ഇല്ലെങ്കിൽ മുത്തുവേൽ പാണ്ഡ്യനുമില്ല. വിനായകന്റെ കഥാപാത്രമാണ് ജയിലറിന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമെന്നും രജനികാന്ത് പറയുന്നു. ചെന്നൈയിൽ സംഘടിപ്പിച്ച ജയിലറിന്റെ സക്‌സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ വിനായകൻ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും നമുക്കത് പറയാതിരിക്കാൻ കഴിയില്ല. രാമന് എല്ലാ ബഹുമാനവും ആദരവും ലഭിച്ചത് രാവണന്റെ കടന്നു വരവുകൊണ്ടാണ്. അതുപോലെയാണിവിടെയും. വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്നായിരുന്നു രജനികാന്ത് വിനായകനെ കുറിച്ച് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകൻ നെൽസണിനോട് ഷോല ചിത്രത്തിലെ ഗബ്ബർ സിംഗിനെ അനുസ്മരിക്കുന്ന വിധത്തിലുള്ള വില്ലൻ ജയിലറിലും വേണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടിരുന്നതായും ഗബ്ബർസിംഗ് സെൻസേഷൻ ആയതു പോലെ വിനായകന്റെ വർമ്മനും സെൻസേഷൻ ആയിയെന്നും അദ്ദേഹം പറഞ്ഞു.

 

Tags: rajanikanthvinayakanSUBjailer movie
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies