ചന്ദ്രയാൻ-3 ഭാരതത്തിന്റെ കൈയ്യൊപ്പ്; ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന പ്രമേയം രാജ്യസഭയിൽ അംഗീകരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 ഭാരതത്തിന്റെ കൈയ്യൊപ്പ്; ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന പ്രമേയം രാജ്യസഭയിൽ അംഗീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന പ്രമേയം രാജ്യസഭയിൽ അംഗീകരിച്ചു. ‘ചന്ദ്രയാൻ -3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് അടയാളപ്പെടുത്തിയ ഇന്ത്യയുടെ മഹത്തായ ബഹിരാകാശ യാത്ര’ എന്ന ചർച്ചയുടെ സമാപനത്തിലാണ് അംഗീകാരം നൽകിയത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറുടെ നേതൃത്വത്തിലായിരുന്നു ചർച്ച.

‘ഇന്ത്യൻ ബഹിരാകാശ യാത്ര ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ടിലേറെയായി. ഇന്ന് രാജ്യം തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി വികസിപ്പിച്ചു. ഇത് മാത്രമല്ല,
മറ്റ് രാജ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശവും സഹായകവും നൽകുന്നു. സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള മാറ്റത്തിനും നാം സാക്ഷ്യം വഹിച്ചു. ചന്ദ്രയാൻ-3 വിജയദൗത്യം ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ ലോക വേദിയിലേക്ക് ഉയർത്തി കാട്ടി. ഇത് ഭാരതത്തിന്റെ അഭിമാനമാണ്’ ഉപരാഷ്‌ട്രപതി പറഞ്ഞു.

നാസയും ഇഎസ്എയും പോലുള്ള പ്രമുഖ ബഹിരാകാശ ഏജൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലവിന്റെ ഒരു അംശം കൊണ്ട് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ കരുത്ത് പ്രശംസനീയമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ന് വളരെ കുറവാണ്. പര്യവേക്ഷണ മേഖലയിലേക്കുള്ള സ്വകാര്യ സംരംഭങ്ങളുടെ പ്രവേശനം ഇന്ത്യയുടെ ബഹിരാകാശത്തിന് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: jagdeep dhankarChandrayan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies