ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 08:06 pm IST
FacebookTwitterWhatsAppTelegram

ഇന്ന് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദൻ പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ സമൂഹമാദ്ധ്യമത്തിൽ ഒരു ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ഈ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

‘പ്രിയപ്പെട്ട ഉണ്ണി, കഴിഞ്ഞ അഞ്ചുവർഷമായി ഈ ദിനം നമ്മൾ ഒന്നിച്ചാണ് ആഘോഷിക്കുന്നത്. എന്നാൽ ഇന്ന് നമ്മൾ രണ്ടുപേരും രണ്ട് സ്ഥലങ്ങളിലാണ്. ആദ്യ മൂന്ന് വർഷം നമ്മൾ ഒരേ ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവർത്തിച്ചു. ഇപ്പോൾ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. നിരവധി നേട്ടങ്ങളും അപ്രതീക്ഷിത നിമിഷങ്ങളും നമ്മൾ പങ്കുവെച്ചു. വീണ്ടും ഒരുപാട് പ്രോജക്ടുകളിൽ സാഹചര്യം നമ്മെ ഒന്നിപ്പിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്റെ നേട്ടങ്ങളിൽ ഒപ്പം നിൽക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു’ – എന്നാണ് വിഷ്ണു മോഹൻ കുറിച്ചത്.

അതേസമയം ഉണ്ണിമുകുന്ദനും വിഷ്ണു മോഹനും സിനിമ തിരക്കുകളിലാണ്. ഉണ്ണി തമിഴ് സിനിമയുടെ ചിത്രീകരണ തിരക്കിൽ ആണെങ്കിൽ വിഷ്ണു തന്റെ പുതിയ സിനിമയുടെ ലൊക്കേഷനിലാണ്. മേപ്പടിയാനിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഏറെ പ്രശംസകളും ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങളും മേപ്പടിയാനെ തേടിയെത്തിയിരുന്നു.

 

Tags: Unni Mukundanvishnu mohanSUB
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies