പൊളിച്ചു കളയണം അല്ലെങ്കിൽ തകർക്കും; അഹമ്മദിയ ആരാധനാലങ്ങൾക്ക് തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായികിന്റെ ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊളിച്ചു കളയണം അല്ലെങ്കിൽ തകർക്കും; അഹമ്മദിയ ആരാധനാലങ്ങൾക്ക് തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായികിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 09:46 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താനിലെ അഹമ്മദിയ വിഭാഗത്തിന്റെ പ്രസിദ്ധമായ ആരാധനാലയങ്ങൾ തകർക്കുമെന്ന ഭീഷണിയുമായി തീവ്ര ഇസ്ലാമിക സംഘടനായ തെഹ്രീകെ ലബ്ബായിക് (ടിഎൽപി).  പഞ്ചാബ് പ്രവിശ്യയിലെ പഴയ ദസ്‌ക നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയം പൊളിച്ചു കളഞ്ഞില്ലെങ്കിൽ തകർക്കുമെന്നാണ് ഭീഷണി. വിഭജനത്തിന് മുമ്പ് പാകിസ്താന്റെ ആദ്യ വിദേശകാര്യ മന്ത്രി സഫറുള്ള ഖാൻ പണികഴിപ്പിച്ചതാണ് ആരാധനാലയം.

ഇസ്ലാമിന്റെ വിശുദ്ധ വ്യക്തിത്വങ്ങളെ അഹമ്മദിയ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഭീഷണി. ആരാധനാലയം അനധികൃതമാണെന്നും അതിനാൽ ഇത് പൊളിച്ച് കളയണമെന്നും  തെഹ്രീകെ ലബ്ബായിക് ആവശ്യപ്പെട്ടു.  ഈ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ വൻ പ്രോക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്.  റാലിയിൽ പങ്കെടുക്കാൻ ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്തു.

പാകിസ്താനിൽ സുന്നി സംഘടനകൾ മറ്റ് വിഭാഗങ്ങൾക്കെതിരെ നടത്തുന്ന ആക്രണം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആരാധാനാലയം തകർക്കുമെന്ന ഭീഷണി. മാർട്ടിൻ ക്വാർട്ടേഴ്സ് ഏരിയയിലെ പള്ളി നിരവധി തവണ ആക്രമിക്കപ്പെട്ടെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം ഒമ്പത് മാസത്തിനുള്ളിൽ കറാച്ചിയിലെ അഹമ്മദിയുടെ സ്വത്തുക്കൾക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്.

പാകിസ്താനിൽ അഹമ്മദിയ വിഭാഗങ്ങൾക്കെതിര നടക്കുന്ന വംശീയ അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ വിഭാഗം രംഗത്ത് വന്നു.

Tags: PakistanAhamadiyaTehreek-e-Labbaik (TLP)
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies