ഗോകുലത്തിന്റെ കരുത്ത് കൂട്ടാൻ ഇറാൻ ദേശീയ താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോകുലത്തിന്റെ കരുത്ത് കൂട്ടാൻ ഇറാൻ ദേശീയ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 04:35 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എഎഫ്‌സി വനിതാ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇറാൻ സൂപ്പർ താരത്തെ സ്വന്തമാക്കി ഗോകുലം കേരളാ എഫ്‌സി. ഇറാൻ ദേശീയ ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ ഹാജർ ദബ്ബാഗിയെയാണ് ഗോകുലം സ്വന്താക്കിയത്. അഞ്ച് വർഷത്തെക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇറാൻ ആസ്ഥാനമായുളള സെഫാൻ എസ് ഫഹാനിന്റെ താരമായിരുന്നു ഹാജർ.

”ദബ്ബാഗി ഇനി മുതൽ ഒരു ‘മലബാറി’യാണ്. ടീമിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാനായി ഇറാനിയൻ ഗോൾ സ്‌കോറർ ഹാജർ ദബ്ബാഗിയുമായി ഞങ്ങൾ കരാർ ഒപ്പിട്ടിരിക്കുന്നു. ഇറാനിയൻ ലീഗിൽ നൂറിലേറെ ഗോൾ സ്‌കോർ ചെയ്ത ഇവരെ സ്വാഗതം ചെയ്യുന്നു”- എക്‌സിൽ ഗോകുലം കേരള ഈ കുറിപ്പോടെ താരം ടീമിലെത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തായ്‌ലൻഡിൽ നവംബർ 6 മുതൽ ആരംഭിക്കുന്ന എ.എഫ്.സി വനിത ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് വൻ മുന്നൊരുക്കങ്ങളാണ് ഗോകുലം എഫ്.സി നടത്തുന്നത്. ഘാനയിൽ നിന്നുള്ള അറ്റാക്കിംഗ് താരം വെറോണിക്ക അപിയാഹയുമായും ഗോകുലം കരാറിൽ ഒപ്പിട്ടിട്ടുണ്ട്.

Tags: GOKULAM KERALAHAJAR DABBAGHI
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies