പത്തനംതിട്ട: നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായ ജനിമോൾ (43) ആണ് മരിച്ചത്. ആറു വർഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയാണ്. ഭർത്താവ് അനീഷ് വിദേശത്താണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.