ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാബറിനെതിരെ ഞാന്‍ ഇപ്പോഴും മെയ്ഡന്‍ ഓവര്‍ എറിയും; സല്‍മാന്‍ ആഗ വെറും പാഴ്, ഹസന്‍ അലി ടീമിലെത്തിയത് അടുപ്പത്തിന്റെ പേരില്‍; പാകിസ്താന്റേത് ശരാശരി ബൗളിംഗ് നിര; മുഹമ്മദ് ആസിഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ് തിരഞ്ഞെടുപ്പിന് പിന്നാലെ വിമര്‍ശനവുമായി പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആസിഫ്. ബാബര്‍ അസമിന്റെ ബാറ്റിംഗ് ശൈലിയെ നിശിതമായി വിമര്‍ശിച്ച താരം സല്‍മാന്‍ ആഗയെ ടീമിലെ മാലിന്യമെന്നാണ് വിശേഷിപ്പിച്ചത്.

‘ടി20 ക്രിക്കറ്റില്‍ എനിക്ക് ഇപ്പോഴും ബാബര്‍ അസമിനെതിരെ മെയ്ഡന്‍ ഓവര്‍ എറിയാനാകും. മികച്ച പന്തുകള്‍ അവന് നേരിടാനറിയില്ല. നമുക്കൊരു മികച്ച ചോയ്‌സ് ഇല്ലാത്തതുകൊണ്ടാണ് ബാബര്‍ ഇപ്പോഴും ക്യാപ്റ്റനായി തുടരുന്നത്. ഷാഹിദ് അഫ്രീദി മരുമകന്‍ കൂടിയായ ഷഹീനെ നായകനാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അതത്ര എളുപ്പമല്ല.

ബാബര്‍ രാജ്യത്തെ മികച്ച ബാറ്ററാണെങ്കിലും പവര്‍ പ്ലേയില്‍ അദ്ദേഹം നിരവധി ഡോട്ട് ബോളുകള്‍ കളിക്കും. റിസ്‌വാന് അത് അധിക സമ്മര്‍ദ്ദം നല്‍കും. പാകിസ്‌ന്റെ ഇപ്പോഴത്തെ പേസ് നിര ശരാശരി മാത്രമാണ്. പ്രത്യേകതളൊന്നുമില്ല- ആസിഫ് വ്യക്തമാക്കുന്നു.

ആഗ സല്‍മാനെ ഞാനൊരു കളിക്കാരനായി കണക്കാക്കുന്നില്ല. സമയം കളയുന്നൊരു പാഴാണ് അദ്ദേഹം.സല്‍മാൻ നേടുന്നതിനേക്കാള്‍ റണ്‍സ് എനിക്ക് നേടാനാകും.ഹസന്‍ അലി ടീമിന്റെ ഭാഗമായത് പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റുമായുള്ള ബന്ധത്തിന്റെ പേരിലാണ്. അവന്‍ ബാബര്‍ അസമിനെയും മറ്റ് താരങ്ങളെയും വിഴങ്ങും- ആസിഫ് പറയുന്നു.

 

 

Tags: BABARSALMAN AGHAPakistanworldcupteam selectionMohammad Asif
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies