ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം വിശ്വമിത്രമായി ഉയർന്നു; എല്ലാ രാജ്യങ്ങളുമായും സഹകരണം ശക്തമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്; യുഎൻ പൊതുസഭയിൽ എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 09:53 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ചേരിചേരാ കാലഘട്ടത്തിൽ നിന്ന് ഭാരതം വിശ്വമിത്രമായി പരിണമിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ ഇന്ന് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘വിശ്വാസം പുന:സ്ഥാപിക്കുക, ആഗോള ഐക്യദാർഢ്യം പുന: സ്ഥാപിക്കുക എന്ന യുഎൻ പൊതുസഭയുടെ ഈ പ്രമേയത്തിന് പൂർണ്ണ പിന്തുണ അറിയിക്കുകയാണ്. നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരമാണിത്. എല്ലാ രാജ്യങ്ങളുമായുമുള്ള സഹകരണം ശക്തമാക്കാനാണ് ഭാരതം ഇന്ന് ശ്രമിക്കുന്നത്. ജി20 അദ്ധ്യക്ഷസ്ഥാനം വഹിച്ചതോടെ 125 രാജ്യങ്ങളെ നേരിട്ട് കേൾക്കാനും അവരുടെ ആശങ്കകൾ മനസിലാക്കാനും സാധിച്ചു’.

‘യുഎസ്, ഇസ്രായേൽ, യുഎഇ, എന്നീ രാജ്യങ്ങളുടെ സാങ്കേതിക സഹകരണവും അടിസ്ഥാന സൗകര്യ പദ്ധതികളും ശക്തിപ്പെടുത്താൻ ഭാരതം ലക്ഷ്യമിടുകയാണ്. കൃത്യമായ ഉത്തരവാദിത്വ ബോധത്തോടെയാണ് ഭാരതം ജി20 യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഞങ്ങളുടെ കാഴ്ചപ്പാട് എല്ലാവരിലും കേന്ദ്രബിന്ദുവായി നിലകൊണ്ടു. ഭാരതത്തിന്റെ നേതൃത്വത്തിലൂടെ ആഫ്രിക്കൻ യൂണിയനെ ജി 20യിൽ സ്ഥിരാംഗമാക്കി എന്നതും ശ്രദ്ധേയമായി. ഇത് പരിഷ്‌ക്കരണത്തിലെ സുപ്രധാന ചുവടുവയ്പ്പായിരുന്നു’.

‘ഭാരതം ഇന്ന് അമൃത് കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ലോകം ഉറ്റുനോക്കി. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് ഞങ്ങൾ മുൻഗണന നൽകി. ജനാധിപത്യത്തിന്റെ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്. നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും അടിസ്ഥാനപരമായതും ആധികാരികവുമായിരിക്കണം- ജയശങ്കർ പറഞ്ഞു.

Tags: UNNEWYORKjayasanker
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies