ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത; കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലാലു, വഴങ്ങാതെ നിതീഷ്; പ്രതിസന്ധി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത; കൂടുതൽ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ലാലു, വഴങ്ങാതെ നിതീഷ്; പ്രതിസന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാർ ഇൻഡി സഖ്യത്തിൽ ഭിന്നത. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചകളെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. ജെഡിയുവിന് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ഗജ്ജ്, സിവാൻ, ഭാഗൽപൂർ ബാൻഗ എന്നീ മണ്ഡലങ്ങളിൽ ആർജെഡി അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ളവർ കാലാകാലങ്ങളായി മത്സരിച്ചിരുന്ന സീറ്റുകളാണിത്. അതിനാൽ ഈ സീറ്റുകൾ തങ്ങൾക്കുതന്നെ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആർജെഡി.

2019 ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കൊപ്പം മത്സരിച്ച ജെഡിയു 16 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിച്ച ആർജെഡിയ്‌ക്ക് സീറ്റുകൾ ഒന്നും തന്നെ നേടാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിൽ കൂടുതൽ സീറ്റുകൾ ആർജെഡി ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ജെഡിയു നിലപാട്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച ജെഡിയുവിന് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് അന്ന് നേടാൻ സാധിച്ചത്. എൻഡിഎ സഖ്യത്തിന് 31 സീറ്റുകളും ലഭിച്ചു. കോൺഗ്രസ് ആർജെഡി സഖ്യത്തിന് കേവലം ഏഴ് സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

നിതീഷ് കുമാർ ലാലുപ്രസാദ് യാദവിനൊപ്പം നിൽക്കുന്നതിൽ പാർട്ടിയിൽ അതൃപ്തി രൂക്ഷമാണ്. പാർട്ടി പിളരുന്നു എന്ന അഭ്യൂഹങ്ങൾ വരെ ഇടയ്‌ക്ക് ശക്തമായിരുന്നു. ജനപ്രതിനിധികളെയും നേതാക്കളെയും വിളിച്ചുവരുത്തി പ്രത്യേകം കണ്ടാണ് നിതീഷ് പ്രതിസന്ധിയ്‌ക്ക് താത്കാലിക വിരാമമിട്ടത്.

Tags: RJDnitish kumarJDU
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies