ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ; ഇനി ദിവസങ്ങൾ മാത്രം; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ; ഇനി ദിവസങ്ങൾ മാത്രം; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 05:04 pm IST
Facebook
Twitter
WhatsAppTelegram

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 10-ന് ആരംഭിക്കും. ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിനൊപ്പമാണ് ആമസോണിന്റെയും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സാധാരണയായി നടക്കുന്നത്. രണ്ട് കമ്പനികളും ഏകദേശം ഒരേ സമയത്താണ് വിൽപ്പന സംബന്ധിച്ച് ഓഫറുകൾ നൽകുന്നത്.

ആമസോണിന്റെ മറ്റ് സെയിൽ ഇവന്റുകൾക്ക് സമാനമായി വിവിധ തരത്തിലുള്ള ഉത്പന്നങ്ങൾക്ക് ആകർഷകമായ ഡീലുകളും ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ആമസോൺ പ്രൈം വരിക്കാർക്ക് നേരത്തെ തന്നെ ആക്‌സസ് ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉടമകൾക്ക് 60 ശതമാനം വരെയും ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടും നിരവധി ഡീലുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 67 ശതമാനം വരെ ഓഫറുകളാണ് ടെലിവിഷന് നൽകിയിരിക്കുന്നത്.

മൊബൈൽഫോണിനും മറ്റ് ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവാണ് നൽകിയിട്ടുള്ളത്. 60,000 രൂപ വരെ എക്‌സേഞ്ച് ഓഫറിലും ലഭ്യമാണ്. ലാപ്‌ടോപ്പുകൾക്കും ഹെഡ്‌ഫോണുകൾക്കും 80 ശതമാനം വരെയും ഓഫറുകൾ ലഭ്യമാണ്. ഗ്യാലക്‌സി എസ് 23 5ജി, വൺ പ്ലസ് ആർ 5ജി, ഐഫോൺ 13, മോട്ടോ റേസർ 40 അൾട്ര, വൺപ്ലസ് നോർഡ് 3 5ജി, റിയൽമി നാർസോ 60 പ്രോ എന്നീ മൊബൈലുകൾക്ക് പ്രത്യേക വിലക്കഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: SUBAmazon Great Indian FestivalAmzon
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies