ലോകം വിരൽത്തുമ്പിലാക്കിയ ഗൂഗിൾ പിറന്നിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്; വ്യത്യസ്തമായ ഡൂഡിലുമായി 25-ാം പിറന്നാൾ ദിനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം വിരൽത്തുമ്പിലാക്കിയ ഗൂഗിൾ പിറന്നിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്; വ്യത്യസ്തമായ ഡൂഡിലുമായി 25-ാം പിറന്നാൾ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 06:04 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ഗൂഗിളിന് ഇരുപത്തിയഞ്ചാം ജന്മദിനം. പിറന്നാൾ നിറവിൽ നിൽക്കുന്ന ഗൂഗിളിന് പറയാനുള്ളത് ഇരുപത്തിയഞ്ച് വർഷത്തെ നാൾവഴികളെ കുറിച്ചാണ്. ലോക ജനതയുടെ നിത്യ ജീവിതത്തിൽ ഗൂഗിളുമായി ബന്ധപ്പെടാത്ത ഒരു ദിനം പോലും ഉണ്ടായെന്ന് വരില്ല. ഇങ്ങ് ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സെർച്ച് എഞ്ചിനായി ഗൂഗിൾ മാറി. വാർത്തകൾക്ക് വേണ്ടിയും മറ്റ് വിശദാംശങ്ങൾക്കുവേണ്ടിയും പ്രതിദിനം ഒരു തവണയെങ്കിലും നാം ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. ലോകം വിരൽത്തുമ്പിലെന്ന് വേണമെങ്കിൽ ഗൂഗിളിനെ നിർവചിക്കാം.

ഇപ്പോഴിതാ 25-ാം പിറന്നാൾ ദിനത്തിനോടനുബന്ധിച്ച് മുൻവർഷങ്ങളിലേതിലും വ്യത്യസ്തമായ ഡൂഡിലാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. നിർണായകമായ 25 വർഷങ്ങളെ അടയാളപ്പെടുത്തുന്നതിനായി ഗൂഗിളിനെ G25gle എന്നാണ് ഡൂഡിൽ മാറ്റിയിരിക്കുന്നത്. ലോഗോയിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ വിവിധ നിറങ്ങളാൽ മനോഹരമായ മറ്റൊരു പേജിലേക്കാകും കടക്കുക.

1998 സെപ്റ്റംബർ 27-ന് സെർഗി ബ്രിനും ലാറി പേജും സംയുക്തമായി സഹകരിച്ചാണ് ഗൂഗിൾ യാഥാർത്ഥ്യമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനാണ് ഇന്ന് ഗൂഗിൾ. പല വിധത്തിലുള്ള അറിവുകൾ ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈയാണ് ഗൂഗിളിന്റെ സിഇഒ.

Tags: Googlegoogle doodle25th birthdayDoodle
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies