പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുത്തൻ സാങ്കേതികവിദ്യകൾ യുവാക്കളിൽ കൗതുകമുണർത്തുന്നു; അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 07:14 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടെ അഹമ്മദാബാദിലെ സയൻസ് സിറ്റി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റോബോട്ടിക്സ് ഗാലറി, നേച്ചർ പാർക്ക്, അക്വാട്ടിക് ഗാലറി, ഷാർക്ക് ടണൽ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. സയൻസ് സിറ്റിയുടെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ ( എക്സ്) ചിത്രങ്ങൾ പങ്കുവെച്ചു. ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി സയൻസ് സിറ്റി സന്ദർശിച്ചത്.

‘ഗുജറാത്ത് സയൻസ് സിറ്റിയിൽ ഉജ്ജ്വലമായി പ്രദർശിപ്പിച്ചിരിക്കുന്ന റോബോട്ടിക്‌സ് ഗാലറിയിൽ നിന്നാണ് ഇന്നത്തെ ദിവസം തുടങ്ങിയതെന്നും ഈ സാങ്കേതിക വിദ്യകൾ യുവാക്കൾക്കിടയിൽ കൗതുകം ഉണർത്തുന്നത് എങ്ങനെയെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘സയൻസ് സിറ്റിയിലെ ആകർഷകമായ പ്രദർശനത്തിലൂടെ ആരോഗ്യ സംരക്ഷണത്തിലും ദൈനംദിന ജീവിതത്തിലും റോബോട്ടുകളുടെ പ്രവർത്തന പങ്കാളിത്തം വ്യക്തമായി കാണാൻ സാധിച്ചു’ അദ്ദേഹം പറഞ്ഞു.

‘തിരക്കേറിയ ഗുജറാത്ത് സയൻസ് സിറ്റിയിലെ ശാന്തവും ആശ്വാസകരവുമായ ഇടമാണ് നേച്ചർ പാർക്ക്. പ്രകൃതി സ്‌നേഹികളും സസ്യശാസ്ത്രജ്ഞരും ഒരു പോലെ സന്ദർശിക്കേണ്ട ഇടമാണിവിടം. ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഒരു വിദ്യാഭ്യാസ വേദിയായി പ്രവർത്തിക്കാനും പാർക്ക് സഹായിക്കുന്നു’ നേച്ചർ പാർക്ക് സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

സയൻസ് സിറ്റിയിലെ അക്വാട്ടിക് ഗാലറി ജല വൈവിധ്യത്തിന്റെയും സമുദ്ര വിസ്മയങ്ങളുടെയും ആഘോഷമാണ്. ഇത് നമ്മുടെ ജല ആവാസവ്യവസ്ഥയെ സൂക്ഷ്മമായി വരച്ച് കാണിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiAhammadabadscicence city
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies