രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും കാണാൻ വിശ്വാസികൾക്കും അവസരം : സരയൂ നദിക്കരയിലെ രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും കാണാൻ വിശ്വാസികൾക്കും അവസരം : സരയൂ നദിക്കരയിലെ രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 12:53 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : രാമജന്മഭൂമിയിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും അയോദ്ധ്യയിലെ സരയൂ നദിക്കരയിലെ അന്താരാഷ്‌ട്ര രാമകഥ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും . രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിയമപരവും രാഷ്‌ട്രീയവും നിയമപരവുമായ വശങ്ങളുടെ എല്ലാ അടയാളങ്ങളു മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അയോദ്ധ്യാ യാത്രകളുടെ വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേക സെല്ലും രൂപീകരിക്കുമെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.

നടത്തിപ്പിനായി മ്യൂസിയം ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് നൽകിയിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച് വരികയാണെന്നും മിശ്ര പറഞ്ഞു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തിയ ഖനനത്തിലും, ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾക്കായി നടത്തിയ ഖനനത്തിലും അമൂല്യമായ വസ്തുക്കൾ പലതും കണ്ടെത്തി . വളരെ സുരക്ഷിതമായ രീതിയിലാണ് അവ സൂക്ഷിച്ചിരിക്കുന്നത്. ചിലത് കോടതിയുടെ ഉത്തരവിലൂടെയും ചിലത് ട്രസ്റ്റിലൂടെയും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.

എഎസ്‌ഐയുടെ അനുമതി ലഭിച്ച ശേഷം ഈ വിഗ്രഹങ്ങളും അവശിഷ്ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. മ്യൂസിയത്തിൽ വ്യത്യസ്ത സെല്ലുകൾ ഉണ്ടാകും. ഖനനത്തിലും നിർമാണ പ്രവർത്തനങ്ങളിലും കണ്ടെത്തിയ വസ്തുക്കൾ സൂക്ഷിക്കുന്ന സെല്ലും ഉണ്ടാകും. 2019 ലെ സുപ്രീം കോടതിയുടെ തീരുമാനത്തോടെ അവസാനിച്ച നീണ്ട നിയമ, രാഷ്‌ട്രീയ, മത യാത്രയുടെ വിശദാംശങ്ങൾ അവതരിപ്പിക്കുന്ന രണ്ടാമത്തെ സെല്ലും ഉണ്ടാകും.

മ്യൂസിയത്തിലെ ഒരു സെല്ലിൽ രാമന്റെ വനയാത്രയും, വിവിധ ഭാഷകളിലെ രാമകഥകളും, മറ്റൊരു സെല്ലിൽ രാമന്റെ അന്താരാഷ്‌ട്ര പ്രാധാന്യവുമായി ബന്ധപ്പെട്ട കഥകളും പ്രദർശിപ്പിക്കുമെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. ക്ഷേത്രപരിസരത്ത് തന്നെ മ്യൂസിയം നിർമിക്കാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ ഇത് പിന്നീട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags: ayodhyamuseum
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies