ഇന്ത്യ ശത്രു രാജ്യം...! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ ശത്രു രാജ്യം…! വിഷം തുപ്പി പിസിബി ചെയര്‍മാന്‍; തനിനിറം പുറത്തായ സാക്ക അഷ്‌റഫിനെതിരെ വ്യാപക വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയെ ശത്രു രാജ്യമെന്ന് അധിക്ഷേപിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്‌റഫ്. പരാമര്‍ശത്തില്‍ വിവാദത്തിലായ അഷ്‌റഫിനെതിരെ വിമര്‍ശനം ശക്തമായി. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ഊഷ്മള സ്വീകരണം നല്‍കിയതിന് പിന്നാലെയാണ് പിസിബി തലവന്റെ വിവാദ പരാമര്‍ശം.

ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് പറഞ്ഞാണ് പിസിബി ചെയര്‍മാന്‍ അധിക്ഷേപിച്ചത്. പാക് മാദ്ധ്യമവുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സാക്ക അഷ്‌റഫ് വിഷം ചീറ്റിയത്. പാകിസ്താന്‍ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും വേതനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു അധിക്ഷേപം.

‘കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവര്‍ക്ക് വളരെയധികം പിന്തുണ നല്‍കണം- അഷ്‌റഫ് പറഞ്ഞു.

നായകന്‍ ബാബര്‍ അസം അടക്കമുള്ള താരങ്ങള്‍ ഇന്ത്യയുടെ സ്വീകരണത്തിന് നന്ദിപറഞ്ഞതിന് പിന്നാലെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്റെ ഉള്ളിലിരുപ്പ് പുറത്തായത്.

 

 

Tags: PakistanIndiaPCB Chief Zaka AshrafDushman Mulk
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ വീണ്ടും രാഷ്‌ട്രീയഭൂകമ്പം; ഉദ്ധവ് താക്കറെ ക്യാമ്പിൽ നിന്ന് 6 എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറുന്നു

‘പാഴുകൾ’ എന്ന് പ്രവർത്തകരെ വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ; ബെംഗളൂരുവിലെ പാർട്ടി യോഗം വിവാദത്തിൽ

നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്‌ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം’ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

Latest News

ജനം ടിവി ന്യൂസ് എഡിറ്റർ മഹേഷ് കുമാറിന്റെ മാതാവ് എം.കെ. തങ്കമ്മ അന്തരിച്ചു

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies