നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം' : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് ദിനത്തിൽ കോൺഗ്രസ് റാലി; ‘മറ്റൊരു ദിവസം റാലി നടത്താമായിരുന്നു, രാഷ്‌ട്രീയ നാടകമല്ല, ഉത്തവാദിത്വം വേണം’ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 08:30 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : നീറ്റ് പരീക്ഷാ ദിവസം തന്നെ നഗരമധ്യത്തിൽ മെഗാ റാലി സംഘടിപ്പിച്ചതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയായ തേജസ്വി സൂര്യ രംഗത്തെത്തി. കോൺഗ്രസിന് റാലിക്കായി മറ്റേതെങ്കിലും ദിവസം തിരഞ്ഞെടുക്കാമായിരുന്നുവെങ്കിലും, ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാജ്യത്തെ ഏറ്റവും നിർണായകമായ പ്രവേശന പരീക്ഷകളിലൊന്നായ നീറ്റ് എഴുതുന്ന ദിവസം തന്നെയാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

B. K. ഹരിപ്രസാദ് പാർട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച മെഗാ കൺവെൻഷനാണ് വൻ ഗതാഗതക്കുരുക്കിന് കാരണമായതെന്നാണ് ബിജെപിയുടെ ആരോപണം.കന്നഡ മാധ്യമ ങ്ങളും ഈ വാർത്ത ശരിവെക്കുന്നുണ്ട്.

“പാലസ് ഗ്രൗണ്ടിൽ നടക്കുന്ന റാലിക്ക് കോൺഗ്രസിന് മറ്റേതെങ്കിലും ദിവസം തിരഞ്ഞെടുക്കാമായിരുന്നു. എന്നാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നീറ്റ് എഴുതുന്ന ദിവസം തന്നെയാണ് അവർ തെരഞ്ഞെടുത്തത്. ബെംഗളൂരുവിൽ വലിയ ഗതാഗത തടസ്സങ്ങൾ ഉണ്ടായതിനാൽ നിരവധി വിദ്യാർത്ഥികൾ വൈകി; ചിലർ പരിഭ്രാന്തരായി പരീക്ഷാകേന്ദ്രങ്ങളിൽ എത്തി അകത്തേക്ക് കടക്കാൻ അധികൃതരോട് അപേക്ഷിക്കേണ്ടിവന്നു,” എന്ന് തേജസ്വി സൂര്യ എക്‌സിൽ കുറിച്ചു.
.

ആഴ്ചകളായി രാഹുൽ ഗാന്ധി വിദ്യാർത്ഥികളെയും പരീക്ഷകളെയും കുറിച്ച് “മുതലക്കണ്ണീർ” പൊഴിക്കുകയാണെന്ന് സൂര്യ വിമർശിച്ചു. “ആ ആശങ്ക യഥാർത്ഥമായിരുന്നെങ്കിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നിന്റെ ദിവസം നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു മെഗാ രാഷ്‌ട്രീയ റാലി നടത്തുന്നത് അദ്ദേഹത്തിന്റെ പാർട്ടി ഒഴിവാക്കുമായിരുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

“രാഷ്‌ട്രീയ നാടകങ്ങളല്ല, പരിഗണനയും ഉത്തരവാദിത്വവുയാണ് വിദ്യാർത്ഥികൾക്ക് വേണ്ടത്. വിദ്യാർത്ഥികളോടുള്ള ആശങ്ക ഡൽഹിയിൽ ഒരു മുദ്രാവാക്യവും ബെംഗളൂരുവിൽ ഒരു അസൗകര്യവുമാകാൻ പാടില്ല,” എന്നും സൂര്യ കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് സർക്കാരിനുവേണ്ടി പ്രതികരിച്ച പ്രിയങ്ക് ഖാർഗെ , ആർ.ടി. നഗർ ഭാഗത്തുനിന്ന് യാത്ര ചെയ്ത ഒരു സ്ഥാനാർത്ഥി മാത്രമാണ് പരീക്ഷ എഴുതാതിരുന്നതെന്നും കൃത്യമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും പറഞ്ഞു. ബെംഗളൂരു ട്രാഫിക് പൊലീസ് നേരത്തെ തന്നെ പൊതുജനങ്ങൾക്ക് ട്രാഫിക് മുന്നറിയിപ്പുകളും യാത്രാ നിർദേശങ്ങളും നൽകിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: neet examTejasvi SuryaFEATURED2
ShareTweetSendShare

More News from this section

നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

റെയിൽവേയിൽ നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചു; ടിക്കറ്റില്ലാ യാത്രയ്‌ക്ക് ഉയർന്ന ഫൈൻ

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies