ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാർക്കും ഇന്ന് പൊതുവെ കാണുന്ന ഒന്നാണ് വിറയൽ. ഒരു കപ്പ് ചായ എടുക്കുമ്പോൾ, പേന നന്നായി പിടിക്കാൻ നോക്കുമ്പോൾ, സാമ്പ്രാണി കത്തിക്കുമ്പോൾ ഇങ്ങനെ പല അവസരത്തിലും കൈ വിറയൽ അനുഭവപ്പെടാറുണ്ട്. ആരെയെങ്കിലും കണ്ടാൽ, എന്തെങ്കിലും ചോദിച്ചാൽ, ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒക്കെ ആൾക്കാർക്ക് കൈവിറയൽ ഉണ്ടാകാറുണ്ട്. എന്നാൽ പേടി കൊണ്ട് മാത്രം വരുന്നതാണ് വിറയൽ എന്നാണ് പലരും കരുതുന്നത്. അതുകൊണ്ട് ചികിത്സിക്കാനും പോകാറില്ല. എന്നാൽ ചികിത്സിക്കാൻ ശ്രമിക്കാത്തത് നിങ്ങളെ ​ഗുരുതരാവസ്ഥയിൽ കൊണ്ടെത്തിച്ചേക്കാം.

കൈകൾക്ക് തുടർച്ചയായി വരുന്ന വിറയൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?. മസ്തിഷ്കത്തിലെ പ്രധാന ഭാ​ഗങ്ങൾക്ക് വരുന്ന നാഡീ വ്യവസ്ഥയ്‌ക്ക് വരുന്ന ചില അപചയത്തെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. പാർക്കിൻസൺ എന്ന അസുഖമാവാം ഇതിന് കാരണം. തലച്ചോറിനെ തകരാറിലാക്കുന്ന വിവിധ രോഗങ്ങളുണ്ട്. അത്തരം രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം. നാഡീവ്യവസ്ഥയുടെ തകരാറാണ് ഇത്. ചെറിയ രീതിയിൽ ആരംഭിച്ച് ക്രമേണ തീവ്രത വർദ്ധിക്കുന്ന രോ​ഗം. ചിലപ്പോൾ കൈ വിറയൽ മാത്രമേ ആദ്യഘട്ടത്തിൽ തോന്നൂ. എന്നാൽ, പിന്നീട് കൈ പതിയെ തളരാൻ തുടങ്ങും.

ഈ രോ​ഗം ബാധിച്ച്‌ കഴിഞ്ഞാൽ ഇടവേളകളില്ലാതെ വിറയൽ വന്നുകൊണ്ടിരിക്കും. വിശ്രമ വേളകളിലടക്കം വിറയൽ നിർത്താതെ വരും. ടെൻഷൻ കൂടുമ്പോൾ ഇത്തരക്കാർക്ക് അസുഖം വളരെ പെട്ടന്ന് മൂർച്ഛിക്കുന്നു. ചലനങ്ങളിലെ ചടുലത നഷ്ട്ടപ്പെടുന്നത് പതിവാണ്. അതിനാൽ സാധാരണ കാര്യങ്ങൾ ചെയ്യുവാൻ പോലും ഇത്തരക്കാർ പാടുപെടും. വിറയൽ, മന്ദഗതിയിലുള്ള ചലനം, പേശികൾ മുറുകുക, ബാലൻസ് തകരാറ്, സംസാരത്തിലെ മാറ്റങ്ങൾ എന്നിവയാണ് പാർക്കിൻസൺ രോ​ഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അതിനാൽ വിറയൽ അനുഭവപ്പെടുന്നവർ അത് അവ​ഗണിക്കാതെ ഡോക്ടർമാരെ കണ്ട് ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്.

Tags: parkinson's disease
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies