അനന്തപുരിയില്‍ കാല്‍തൊട്ട് ഇന്ത്യന്‍ താരങ്ങള്‍; വിമാനമിറങ്ങിയത് നായകന്‍ രോഹിതും അശ്വിനും അടക്കമുള്ള താരങ്ങള്‍; വമ്പന്‍ വരവേല്‍പ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അനന്തപുരിയില്‍ കാല്‍തൊട്ട് ഇന്ത്യന്‍ താരങ്ങള്‍; വിമാനമിറങ്ങിയത് നായകന്‍ രോഹിതും അശ്വിനും അടക്കമുള്ള താരങ്ങള്‍; വമ്പന്‍ വരവേല്‍പ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 07:45 pm IST
FacebookTwitterWhatsAppTelegram

mainഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിനായി ഇന്ത്യന്‍ താരങ്ങള്‍ തിരുവനന്തപുരത്തെത്തി. മറ്റന്നാള്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ഇന്ന് വൈകിട്ട്് നാലരയോടെയാണ് താരങ്ങള്‍ തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തില്‍ ആരാധക കൂട്ടം നേരത്തെ തമ്പടിച്ചിരുന്നു. ഇന്ത്യക്ക് ജയ് വിളിച്ചും ത്രിവര്‍ണ പതാക ഉയര്‍ത്തിയും താരങ്ങള്‍ക്ക് വമ്പന്‍ വരവേല്‍പ്പാണ് നല്‍കിയത്.

വിരാട് കോഹ്‌ലി ടീമിനൊപ്പം എത്തിയില്ല. ഇന്ന് രാത്രി എത്തുമെന്നാണ് സൂചന. ജസ്പ്രീത് ബുംറയാണ് ആദ്യം പുറത്തെത്തിയത് പിന്നാലെ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ കുല്‍ദീപ് യാദവ്, രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഷര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് ഷാമി, അശ്വിന്‍, ജഡേജ എന്നിവരടക്കമുള്ള ടീമാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുവഹത്തിയില്‍ നിന്ന് എത്തിയത്. കോവളം ലീലയിലാണ് ടീമിന് താമസമൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴമൂലം കാര്യവട്ടത്തെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളം പൂര്‍ത്തിയാക്കാനായിരുന്നില്ല. ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ടോസ് പോലും സാധ്യമാകാതിരുന്നുപ്പോള്‍ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ് മത്സരം 23 ഓവറാക്കി വെട്ടിക്കുറച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല.ഈ സാഹചര്യത്തില്‍ ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരം നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Tags: arrivedcricketIndiantrivandrumteam
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies