രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ട് മണിക്കൂർ യാത്ര 20 മിനിറ്റായി ചുരുങ്ങും! റോഡ് ഗതാഗതത്തിൽ അത്ഭുതം സൃഷ്ടിക്കാൻ പുതിയ എക്‌സപ്രസ് വേ; യുഇആർ-2 ഉടനെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 12:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹരിയാന-ഡൽഹി ബോർഡർ വഴി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്താൻ ഇനി 20 മിനിറ്റ് മാത്രം മതി. അർബൻ എക്‌സ്റ്റൻഷൻ റോഡ്-2 (UER-2) എക്‌സ്പ്രസ്‌വേ ഉടൻ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഡൽഹി-ഹരിയാന അതിർത്തിയിലെ കുണ്ഡ്‌ലിയിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3-ലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. അതുവഴി യാത്രക്കാർക്ക് സമയം ലാഭിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വരുന്ന രണ്ട് മാസത്തിനുള്ളിൽ എക്‌സ്പ്രസ്‌വേ തുറന്ന് നൽകുമെന്നാണ് വിവരം. രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് അർബൻ എക്‌സ്പ്രസ്‌വേയാകും ഇത്. ഡൽഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള 9000 കോടി രൂപ ചെലവിലാകും പദ്ധതി യാഥാർത്ഥ്യമാക്കുക. 29 കിലോമീറ്റർ നീളമുള്ള പാത എട്ട് -ലെയ്ൻ ആക്‌സസ് കൺട്രോൾ എക്‌സ്പ്രസ്‌വേയാണ്. ടണൽ, അണ്ടർപാസ്, ഗ്രേഡ് റോഡ്, എലിവേറ്റഡ് റോഡ്, മേൽപ്പാലത്തിന് മുകളിലൂടെ ഒരു മേൽപ്പാലം- എന്നിങ്ങനെ നാല് തലത്തിലാണ് ഈ എക്‌സ്പ്രസ്‌വേ യാഥാർത്ഥ്യമാക്കുക.

ഹരിയാനയിലെ ഹർസരുവിനടുത്തുള്ള പട്ടൗഡി റോഡിനെയും ബസായിക്ക് സമീപമുള്ള ഫറൂഖ് നഗറിനെയും ഈ എക്സ്പ്രസ്‌വേ വിഭജിക്കും. ഡൽഹി-റെവാരി റെയിൽവേ ലൈനിലൂടെയും പുതിയ എക്‌സ്പ്രസ്‌വേ കടന്നുപോകും. ഗുരുഗ്രാമിലെ ഗ്ലോബൽ സിറ്റിയുമായി എക്‌സ്പ്രസ്‌വേ ബന്ധിപ്പിക്കും. ദ്വാരക എക്‌സ്പ്രസ്‌വേയിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ദ്വാരകയിൽ നിന്ന് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാൻ അഞ്ച് മിനിറ്റ് എടുക്കുമെന്ന് പ്രതീക്ഷ.

Tags: nitin gadkariindira gandhi international airport
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies