പ്രതിപക്ഷം രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നു, അനിവദിക്കില്ല; ഇൻഡി സഖ്യത്തിനെതിരെ പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷം രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നു, അനിവദിക്കില്ല; ഇൻഡി സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 06:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന അവർ ഇപ്പോഴും അത് തന്നെയാണ് ആവർത്തിക്കുന്നത്. അഴിമതി ശീലമാക്കിയവർ വീണ്ടും അതുതന്നെ തടുരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശ് ഗ്വാളിയാറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇന്ത്യയെ എക്കാലവും ഭിന്നിപ്പിച്ച് നിർത്താനാണ് അവർ ശ്രമിച്ചിരുന്നത്. ഇപ്പോൾ ആ കാർഡ് വീണ്ടും പുറത്തെടുക്കുകയാണ്. രാജ്യത്തെ ജാതീയമായി വിഘടിപ്പിക്കാനാണ് അവരുടെ ശ്രമം. അത് അനുവദിച്ച് നൽകാൻ സാധിക്കില്ല. വികസനമാണ് ചർച്ച ചെയ്യേണ്ടത്. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനവും അവരുടെ ആറ് പതിറ്റാണ്ടത്തെ പ്രവർത്തനങ്ങളും വിലയിരുത്തണം. അഴിമതി ശീലമാക്കിയവർ വീണ്ടും അത് തന്നെ തുടരാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.

ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. ജാതി സെൻസസും സംവരണവും ഉയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാരിനെ നേരിടാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നത്. വനിതാ സംവരണ ബിൽ അവതരണത്തിനിടെയും ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിപക്ഷ നീക്കങ്ങൾ  സഭയിൽ പ്രകടമായിരുന്നു.

കഴിഞ്ഞ ദിവസം ബിഹാർ നിയമസഭയിൽ സംസ്ഥാനത്ത് നടത്തിയ ജാതി സെൻസസ് അവതരിപ്പിച്ചിരുന്നു. സെൻസസിൻ മേൽ ചർച്ചക്കായി ഇന്ന് സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ഒബിസി വികാരം ചൂഷണം ചെയ്ത് ലോക് സഭ തിരഞ്ഞെടുപ്പ് നേരിടാനാണ് ഇൻഡി സഖ്യത്തിന്റെ ശ്രമം. ഇതിന്റെ തുടക്കമാണ് ബിഹാർ സെൻസസെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: Narendra ModiBJPOpposition
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies