ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും ചൂണ്ടിക്കാട്ടുന്ന ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം; ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസകളറിയിച്ച് പ്രധാനമന്ത്രിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 12:43 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലാ നഗരത്തിലുള്ള അക്ഷർധാം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ആശംസകൾ നേർന്ന് പ്രധാനന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും. നിലവിൽ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്ഷേത്രമെന്ന നേട്ടവും ഇനി ന്യൂജേഴ്സി അക്ഷർധാം ക്ഷേത്രത്തിന് സ്വന്തമാകും.

‘ ലോകമെമ്പാടുമുള്ള ഭക്തർക്ക് ആത്മീയ ഉന്നതിക്കുള്ള മികച്ച അവസരമാണ് ഈ ക്ഷേത്രം നൽകുന്നത്-പ്രധാനമന്ത്രി റോബിൻസ് വില്ലയിലെ ബി.എ.പി.എസ് സ്വാമിനാരായൺ അക്ഷർധാമിന് എഴുതിയ കത്തിൽ പറഞ്ഞു. ന്യൂജേഴ്‌സിയിലെ അക്ഷർധാം മന്ദിരത്തിൽ ഇന്ത്യൻ വാസ്തുവിദ്യയും ഭാരതത്തിന്റെ സംസ്‌കാരവും ധാർമ്മികതയും പ്രകടമാകുന്നുണ്ടെന്നും മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കുച്ചേരുന്ന എല്ലാവർക്കും ആശംസകൾ നേരുന്നെന്നും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.

‘ ഇത് ഒരു ആരാധനാലയം മാത്രമല്ല, ഇന്ത്യയുടെ മൂല്യങ്ങളും സംസ്‌കാരവും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്ന ചരിത്രപ്രസിദ്ധമായ മന്ദിരമാണ്’-ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെയും യുഎസിന്റെയും ബന്ധം ദൃഢമാക്കുന്നതിലും ജനങ്ങൾക്കിടയിൽ സ്‌നേഹവും ഐക്യവും വളർത്തിയെടുക്കുന്നതിനും അക്ഷർധാം ക്ഷേത്രം പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം മൂന്നാമത്തെ ആഗോള സമുച്ചയമാണ്. ചരിത്ര പ്രധാന്യമുള്ള ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഈ മാസം എട്ടാം തിയതി നടക്കും.

Tags: United StatesAkshardham Temple
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies