ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 11:31 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങളെന്ന് പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ. ചന്ദ്രയാൻ-3യുടെ വിജയത്തിലേക്കുള്ള യാത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനകരമാണ്. ദൗത്യങ്ങൾ പോലെ തന്നെ പരാജയങ്ങളെ ഭയപ്പെടരുതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ വിജയകരമായ ചാന്ദ്രദൗത്യം, അതിന്റെ സാങ്കേതിക നേട്ടത്തിന് അപ്പുറം വിദ്യാർത്ഥി സമൂഹത്തെ ചിന്തിക്കാൻ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയങ്ങളെ നാം ഭയപ്പെടേണ്ടതില്ല. പരാജയപ്പെട്ടുവെന്ന് കരുതി കുഴപ്പവുമില്ല. എന്നാൽ പരാജയങ്ങളിൽ നിന്നും വീണ്ടും പഠിക്കുകയും 100 ശതമാനം ആത്മാർത്ഥതയോടെ വിജയിക്കുകയും വേണം. പുതുമയോടെ നിലനിൽക്കുന്നവരാകണമെന്നും പരിസ്ഥിതിയോട് ഇണങ്ങി പ്രവർത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ അശ്രാന്ത പരിശ്രമവും ഉറക്കമില്ലാത്ത രാത്രികളും അചഞ്ചലമായ വിശ്വാസവുമാണ് ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ-2 ദൗത്യത്തിൽ നേരിട്ട പ്രശ്‌നങ്ങൾ മറികടക്കുന്നതിനായി ഇസ്രോ ശാസ്ത്രജ്ഞർ ഒന്നിലധികം പരീക്ഷണങ്ങൾ വികസിപ്പിച്ചിരുന്നുവെന്ന് വീരമുത്തുവേൽ പറഞ്ഞു. അവാസന ഘട്ടത്തിലാണ് സോഫ്റ്റ് ലാൻഡിംഗുമായി ബന്ധപ്പെട്ട് പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ പാകത്തിന് ലാൻഡറിനെ രൂപകൽപ്പന ചെയ്തത്.

ചന്ദ്രനിൽ ജിപിഎസ് ഇല്ലാത്തതിനാൽ തന്നെ ചന്ദ്രയാൻ-3ന് ഭൂപ്രദേശവുമായി ബന്ധപ്പെട്ട നാവിഗേഷൻ സെൻസറുകൾ വഹിക്കേണ്ടത് അനിവാര്യമായിരുന്നു. ടച്ച്ഡൗണിന്റെ ആഘാതം എത്രമാത്രമെന്ന് വിലയിരുത്തുന്നതിനായി ഒന്നിലധികം ഭൂപ്രദേശങ്ങളിൽ ലാൻഡർ പരീക്ഷിച്ചിരുന്നു. പരന്ന ഭൂപ്രദേശം, മൃദുവായ ഭൂപ്രദേശം,സ്ലോപ്പി ഭൂപ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളിൽ പരീക്ഷണം നടത്തി. പ്രാരംഭ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നിലനിന്നിരുന്നുവെങ്കിലും പരീക്ഷണങ്ങൾ കൂടുതൽ ആത്മവിശ്വാസം പകർന്നു. ഇതോടെയാണ് രാജ്യം ചന്ദ്രനിൽ എത്തിയതെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.

Tags: Chandrayn-3Project director veeramuthuvel
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies