ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ മാസമായിരുന്നു മലയാളത്തിന്റെ ഇതിഹാസ നടൻ മധുവിന്റെ 90-ാം ജന്മദിനം. നവതിയോടനുബന്ധിച്ച് നിരവധി താരങ്ങളാണ് ആശംസകൾ നേർന്നത്. പിന്നാലെ അഭിനേതാക്കളും ഗായകരും നിർമ്മാതാക്കളും സംവിധായകരുമെല്ലാം ഒത്തുകൂടി ആ ജന്മദിനം ആഘോഷമാക്കി മാറ്റി. മധുമൊഴി എന്നു പേരിട്ട വൻ പരിപാടിയിൽ മോഹൻലാൽ അടക്കം മലയാളത്തിലെ പ്രമുഖരെല്ലാം ഒത്തുകൂടി. വിവിധ ഇൻഡസ്ട്രിയിൽ നിന്നുള്ള സൂപ്പർ താരങ്ങളും മധുവിന് ആശംസകൾ നേർന്നിരുന്നു. കൂടെ പരിപാടിയിൽ രജനികാന്ത് മധുവിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പും പ്രദർശിപ്പിച്ചു. മധു തനിക്ക് അച്ഛനെപ്പോലെയാണെന്നാണ് രജനീകാന്ത് പറഞ്ഞത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്.

Thalaivar @rajinikanth Latest 😍🥰

Superstar Rajinikanth gives a video byte to @asianet
on the occasion of legendary actor Madhu’s 90th birthday celebrations🙏

Remembering their collaboration in DHARMADURAI where Madhu portrayed Rajinikanth’s father. pic.twitter.com/GxCi4eBABV

— Satheesh (@Satheesh_2017) October 2, 2023

1991-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ധർമ്മദുരൈയിൽ രജനികാന്തും മധുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ രജനീകാന്തിന്റെ പിതാവായിട്ടാണ് മധു അഭിനയിച്ചത്. നടൻ ഈ ചിത്രത്തെ കുറിച്ചും സംസാരിക്കുകയുണ്ടായി. രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ.

“ധർമ്മദുരൈ എന്ന ചിത്രത്തിലായിരുന്നു മധു സാറിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചത്. സിനിമയിൽ അദ്ദേഹം എന്റെ അച്ഛനായാണ് അഭിനയിച്ചത്. വളരെ സോഫ്റ്റായ, ദയയുള്ള, സൗമ്യനായ മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് മനോഹരമായ ഒരു അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ, മകനായി അഭിനയിക്കുന്നതായി തോന്നിയില്ല, മറിച്ച് അച്ഛനെപ്പോലെ പോലെ തന്നെയായിരുന്നു അദ്ദേഹം. പിതൃതുല്യമായ സ്നേഹവും വാത്സല്യവും നൽകി സ്നേഹിച്ചു. സാധാരണയുള്ള എല്ലാ മുതിർന്ന കലാകാരന്മാരെയും പോലെ വളരെ അച്ചടക്കമുള്ള ആളായിരുന്നു അദ്ദേഹം. സംവിധായകരോടും മറ്റുള്ളവരോടും അദ്ദേഹം സഹകരിച്ച രീതി അതിശയിപ്പിക്കുന്നതായിരുന്നു. ” എന്നാണ് മധുവിവനെ കുറിച്ച് രജനീകാന്ത് പറഞ്ഞത്.

Tags: MADHURajinikanth
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies