നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിച്ചേക്കും; ആദ്യ ഘട്ടത്തിൽ നിരക്ക് വർദ്ധന നടപ്പാക്കുക ഈ രണ്ടു രാജ്യങ്ങളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 04:03 pm IST
FacebookTwitterWhatsAppTelegram

സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വർദ്ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. ആദ്യ ഘട്ടത്തിൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലാകും നിരക്ക് വർദ്ധിപ്പിക്കുന്നത്. പിന്നീട് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ നിരക്കിൽ എത്ര ശതമാനം വർദ്ധനവാകും ഉണ്ടാകുകയെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല.

സാമ്പത്തിക നഷ്ടം മറികടക്കുന്നതിന് വേണ്ടി മറ്റ് പല ഒടിടി പ്ലാറ്റ്‌ഫോമുകളും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേർഡ് പങ്കുവെയ്‌ക്കലിന് തടയിടാൻ ശ്രമം നടത്തുകയാണ് ചെയ്തത്. അടുത്തിടെയാണ് ഉപഭോക്താക്കൾ പാസ്വേർഡ് പങ്കുവെയ്‌ക്കുന്നത് നെറ്റ്ഫ്ളിക്സ് നിർത്തലാക്കിയത്.

പാസ്‌വേർഡ് പങ്കുവെയ്‌ക്കൽ നിർത്തലാക്കിയത് വിജയകരമായിരുന്നു എന്ന് നെറ്റ്ഫ്‌ളിക്‌സ് അടുത്തിടെ പറഞ്ഞിരുന്നു. പാസ്‌വേർഡ് പങ്കുവെക്കൽ തടഞ്ഞതോടെ ആറ് മില്യൺ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. ഇതിനാൽ അടുത്ത ഘട്ടമെന്ന നിലയിൽ നിരക്കിൽ വർദ്ധനവ് വരുത്താനാണ് നീക്കം.

Tags: netflixPriceSUB
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies