പാക് ഭീകരരെ നേരിടാൻ ഇനി കോബ്രകൾ; പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷി; കമ്യൂണിസ്റ്റ് നക്‌സലുകളെ അടിച്ചൊതുക്കിയത് ഈ യുദ്ധവീരൻമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരരെ നേരിടാൻ ഇനി കോബ്രകൾ; പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷി; കമ്യൂണിസ്റ്റ് നക്‌സലുകളെ അടിച്ചൊതുക്കിയത് ഈ യുദ്ധവീരൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 09:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പാക് ഭീകരരെ നേരിടാൻ ഇനിമുതൽ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ അഥവാ കോബ്രകളും. ഒളിപ്പോരിൽ (ഗറില്ലാ വാർ) പരിശീലനം ലഭിച്ച കോബ്രകളെയാണ് ഇനി ഭീകരരെ നേരിടാനായി താഴ്‌വരയിൽ വിന്യസിക്കുക. പൊതുവെ കുന്നിൻ ചരിവുകളിലും താഴ്‌വരകളിലും വനാന്തരങ്ങളിലുമാണ് ഭീകരർ താവളമാക്കാറുള്ളത്. എന്നാൽ പ്രത്യേക പരിശീലനം നേടിയവരായതിനാൽ കശ്മീരിന്റെ പ്രത്യേക ഭൂപ്രകൃതിയിലും കോബ്രകൾക്ക് വെല്ലുവിളിയാകില്ല.

വനാന്തരങ്ങളിൽ തമ്പടിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരരെ ഉന്മൂലനം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച കോബ്രകളെയാണ് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയത്. ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മഹാരാഷ്‌ട്ര തുടങ്ങിയ നക്‌സൽ ബാധിത സംസ്ഥാനങ്ങളിലാണ് ഇവർ ഇത്രയും കാലം പ്രധാനമായും സേവനമനുഷ്ഠിച്ചത്.

കശ്മീരിൽ ഭീകരരെ നേരിടാൻ കോബ്രകളുടെ വിന്യസം ആരംഭിച്ചു.
പുറത്തു നിന്നുള്ള സഹായവും ഇല്ലാതെ പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷിയുള്ളവരാണ് കോബ്ര കമാൻഡോകൾ. ഭക്ഷണവും വെള്ളവുമടക്കം കരുതിയാണ് ഇവർ ഗറില്ല യുദ്ധത്തിനിറങ്ങുന്നത്.

മിസോറമിലാണ് കോബ്രകൾക്കുള്ള പരിശീലനം നൽകിയത്.  മലകളും കുന്നുകളും താണ്ടി ദിവസങ്ങളോളം നടക്കാനുള്ള ശേഷി ഇവരുടെ മാത്രം പ്രത്യേകതയാണ്. കോബ്രകൾ ഇതിനകം 3293 ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ 359 കമ്യൂണിസ്റ്റ് ഭീകരരെ വധിക്കാനും 3024 ഭീകരരെ പിടികൂടാനും സാധിച്ചു.

Tags: TerroristPakistanIndian Armycobra
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies