ദാരിദ്ര്യം എന്താണെന്ന് എനിക്ക് മനസിലാകും, ഞാൻ ദാരിദ്ര്യത്തിലാണ് ജീവിച്ചത്: പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദാരിദ്ര്യം എന്താണെന്ന് എനിക്ക് മനസിലാകും, ഞാൻ ദാരിദ്ര്യത്തിലാണ് ജീവിച്ചത്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 06:53 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർച്ചയായി നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം എന്താണെന്ന് തനിക്ക് മനസിലാക്കാൻ സാധിക്കുമെന്നും താൻ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ കലാപങ്ങൾ അവസാനിപ്പിക്കുകയും വികസനം കൊണ്ടുവരുകയും ചെയ്യും. സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കോൺഗ്രസ് ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 3,700 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകൾ വൈദ്യുതീകരിച്ചു. പ്രാചീന ഭാരതത്തിന്റെ പ്രൗഢിയും സംസ്‌കാരവും പ്രതിഫലിക്കുന്ന സംസ്ഥാനമാണിത്. രാജസ്ഥാനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനാൽ ബിജെപിയെ കൊണ്ടുവരണം. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം രാജസ്ഥാനിൽ വികസനം നടക്കും’പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ പൗരന്മാരുടെ സ്വപ്‌നമാണ് കേന്ദ്ര സർക്കാരിന്റെ പ്രമേയം. പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് ഞങ്ങൾ ഉജ്ജ്വല ഗ്യാസ് കണക്ഷൻ സൗജന്യമായി നൽകി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉജ്ജ്വല ഗ്യാസ് സിലിണ്ടറിന് 100 രൂപ കുറച്ചു. ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിനായി പലരും എംപിമാരുടെ വീടുകൾ കയറിയിറങ്ങി. ഭാരതത്തെ ലോകമെമ്പാടുമുള്ളവർ പ്രശംസിക്കുന്നു. എന്നാൽ കോൺഗ്രസിന് അത് ഇഷ്ടമല്ല. അവർക്ക് അതിൽ സങ്കടമാണുള്ളത്. ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ കേന്ദ്രസർക്കാർ മാറ്റി. ഇനി ഞങ്ങൾ പോകുന്നത് ‘മൂന്നാമത്’ എന്ന ലക്ഷ്യത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: RajastanGehlot GovernmentNaredramodi
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies