തലയെടുപ്പോടെ ഉയരുന്ന രാമക്ഷേത്രം; ഇതുവരെ ചെലവായത് എത്ര രൂപയെന്നോ? കണക്കുവിവരങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലയെടുപ്പോടെ ഉയരുന്ന രാമക്ഷേത്രം; ഇതുവരെ ചെലവായത് എത്ര രൂപയെന്നോ? കണക്കുവിവരങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 07:33 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാമക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ 900 കോടി രൂപ ചെലവഴിച്ചതായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. 2020 ഫെബ്രുവരി അഞ്ചിനും 2023 മാർച്ച് 31-നും ഇടയിലുള്ള  കണക്കാണ് പുറത്തുവിട്ടത്. ബാക്കി 3,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടെന്നും ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി.

സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാമകഥ മ്യൂസിയം നിയമപരമായി ട്രസ്റ്റായിരിക്കുമെന്നും രാമക്ഷേത്രത്തിന്റെ 500 വർഷത്തെ ചരിത്രവും 50 വർഷത്തെ നിയമ രേഖകളും അവിടെ സൂക്ഷിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിദേശ കറൻസിയിൽ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയമനടപടികൾ ഉൾപ്പെടെ 18-ഓളം കാര്യങ്ങൾ ചർച്ച ചെയ്തതായും വിദേശ സംഭാവന നിയന്ത്രണ പ്രകാരം ട്രസ്റ്റ് അനുമതിയ്‌ക്കായി അപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2024 ജനുവരി 22-നാകും പ്രാണ പ്രതിഷ്ഠയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 10,000-ത്തോളം പ്രമുഖരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി 20-നും 24-നും ഇടയിൽ എത്തിച്ചേർന്നേക്കുമെന്നാണ് വിവരം. പ്രതിഷ്ഠാ ദിനത്തിൽ ശ്രീരാമഭഗവാന്റെ മുൻപിൽ അരി പൂജിക്കുമെന്നും പിന്നീട് അത് ഇന്ത്യയിലുടനീളം വിതരണം ചെയ്യുമെന്നും റായ് പറഞ്ഞു. ജനുവരി ഒന്ന് മുതൽ 15 വരെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ അരി വിതരണം ചെയ്യും. അന്നേ ദിനം സൂര്യാസ്തമയത്തിനുശേഷം വീടുകൾക്ക് മുന്നിൽ വിളക്ക് തെളിയിക്കാൻ ക്ഷേത്ര ട്രസ്റ്റ് അഭ്യർത്ഥിച്ചു. ചടങ്ങുകൾക്കായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ayodhyaRam temple construction
Share
Tweet
SendShare

More News from this section

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

Latest News

‘അനുമതിയുണ്ടായിരുന്നു’ എന്ന വാദം പൊളിയുന്നു? കെ.എം. ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തില്‍ പുതിയ രേഖകള്‍

കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്, നാളെ 8 ജില്ലകളില്‍ ജാഗ്രത

വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies