ഉപയോക്താക്കളെ ഞെട്ടിച്ച് ഐ ഫോണുകളിൽ ബസ്സർ ശബ്ദം; ഭയപ്പെടേണ്ട കാരണം ഇതാണ്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപയോക്താക്കളെ ഞെട്ടിച്ച് ഐ ഫോണുകളിൽ ബസ്സർ ശബ്ദം; ഭയപ്പെടേണ്ട കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ഐഫോൺ 15 സീരീസുകളുടെ ബാറ്ററി വലിയ രീതിയിൽ ചൂടാവാൻ തുടങ്ങിയതോടെ നിരവധി വിമർശനങ്ങളാണ് അടുത്തിടെ കമ്പനി ഏറ്റുവാങ്ങിയത്. അതിനിടെയാണ് ഐഫോൺ ഉപയോക്താക്കളെ ഞെട്ടിപ്പിച്ചുകൊണ്ട് ഫോണിൽ നിന്നും ബസ്സർ ശബ്ദം പുറത്തുവന്നത്. എന്നാൽ ഇതിന് കമ്പനിയെ കുറ്റം പറയേണ്ടതില്ല. കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിന്നും ലഭിച്ച സന്ദേശമാണിത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സാമ്പിൾ ടെസ്റ്റ് സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. രാവിലെ 11:30-ഓടെയാണ് ഐഫോൺ ഉപയോക്താക്കൾക്ക് ശബ്ദത്തോടു കൂടിയ സന്ദേശം ലഭിച്ചത്. ഭൂകമ്പം, സുനാമി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനാണ് കേന്ദ്ര സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളിൽ സംവിധാനം വിപുലീകരിക്കാനാണ് കേന്ദ്രസർക്കാരിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും തീരുമാനം. ഇതോടെ രാജ്യത്തിലെ ജനങ്ങൾക്ക് ഫോൺ വഴി പ്രകൃതി ദുരന്തങ്ങളെ കുറിച്ച് അറിയിപ്പ് നൽകുകയും ജാഗ്രത പുലർത്താൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇതിനു മുമ്പ് കേന്ദ്ര സർക്കാർ ഇത്തരം അലർട്ട് സംവിധാനം ആൻഡ്രോയിഡ് ഫോണുകളിലും പരീക്ഷിച്ചിരുന്നു.

Tags: SUBI PHONE ALLERTTELE COMMUNICATION
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies