വിജയവഴിയിൽ തിരിച്ചെത്തി പിവി സിന്ധു; തോൽപ്പിച്ചത് മുൻ ലോകചാമ്പ്യനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയവഴിയിൽ തിരിച്ചെത്തി പിവി സിന്ധു; തോൽപ്പിച്ചത് മുൻ ലോകചാമ്പ്യനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 03:25 pm IST
FacebookTwitterWhatsAppTelegram

ഫിൻലൻഡ്: ആർട്ടിക് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പിവി സിന്ധുവിന് ജയം. മുൻ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ നേരിട്ടുളള സെറ്റുകൾക്ക് തോൽപ്പിച്ചാണ് താരത്തിന്റെ ജയം. ഇരുവരും 19 തവണയാണ് കോർട്ടിൽ നേർക്കുനേർ വന്നത്. അതിൽ 10 തവണയും സിന്ധുവിനായിരുന്നു ജയം. സ്‌കോർ 21-13, 21-6,

ആദ്യ ഗെയിമിന്റെ തുടക്കത്തിൽ 0-4ന് പിന്നിലായിരുന്ന സിന്ധു പിന്നീട് മത്സരത്തിലേക്ക് തിരികെ കയറുകയായിരുന്നു. നൊസോമി വെല്ലുവിളി ഉയർത്തിയതോടെ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തു. സിന്ധുവിന്റെ ആക്രമണാത്മക സമീപനമാണ് നൊസോമിക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ചത്. ബാഡ്മിന്റൺ റാങ്കിംഗിൽ 13-ാം സ്ഥാനത്താണ് സിന്ധു.

ഏഷ്യൻ ഗെയിംസിൽ പിവി സിന്ധു ക്വാർട്ടറിൽ തോറ്റ് പുറത്തായിരുന്നു. ചൈനയുടെ ഹീ ബിൻജാവോയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു താരം തോറ്റത്. സ്‌കോർ 16-21, 12-12. ഒളിംപിക് മെഡൽ ജേതാവായ സിന്ധു രണ്ട് തവണ ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. ഇത്തവണ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നതെങ്കിലും ക്വാർട്ടറിൽ സിന്ധു നിരാശപ്പെടുത്തുകയായിരുന്നു. മികച്ച പോരാട്ടം കാഴ്ചവെക്കാതെയാണ് സിന്ധു തോറ്റത്.

 

Tags: pv sindhu
ShareTweetSendShare

More News from this section

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

Latest News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies