വാരണാസിയിൽ രണ്ടാം വന്ദേഭാരത്; നവരാത്രിക്ക് മുമ്പ് എത്തുമെന്ന് റിപ്പോർട്ട്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരണാസിയിൽ രണ്ടാം വന്ദേഭാരത്; നവരാത്രിക്ക് മുമ്പ് എത്തുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 09:45 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വാരണാസിയിൽ നിന്നും രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേഭാരതിന്റെ 35-ാമത് സർവീസാണ് ഇതോടെ ആരംഭിക്കുന്നത്. ജാർഖണ്ഡിലെ വ്യാവസായിക നഗരമായ ടാറ്റാനഗറിനെയും ഉത്തർപ്രദേശിലെ വാരണാസിയേയും ബന്ധിപ്പിക്കുന്നതാണ് പുതിയ സർവീസ്. ഇത് വാരണാസിയിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ ട്രെയിനാണ്.

ഈ സർവീസ് ആരംഭിക്കുന്നതോടെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസും വാരണാസിക്ക് ലഭിക്കും. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് വന്ദേഭാരത് എക്‌സ്പ്രസുകളേക്കാൾ വേഗത ഇതിനുണ്ടാകും. നിലവിൽ 34 വന്ദേഭാരത് എക്‌സ്പ്രസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സർവീസ് നടത്തുന്നത്. പുതിയ വന്ദേഭാരത് ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുമെന്നാണ് റിപ്പോർട്ട്. 16 കോച്ചുകൾക്ക് പകരം എട്ട് കോച്ചുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

നവരാത്രിയ്‌ക്ക് മുമ്പ് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റാനഗർ ജെഎൻ, പുരുലിയ ജംഗ്ഷൻ, ബൊക്കാറോ സിറ്റി, ഗയ ജംഗ്ഷൻ, പിടി ഡിഡി ഉപാധ്യായ എന്നിങ്ങനെ ആറ് സ്‌റ്റോപ്പുകൾ ഉണ്ടാകും. രാവിലെ ആറ് മണിയോടെ ടാറ്റാനഗർ ജംഗ്ഷനിൽ നിന്നും വന്ദേഭാരത് പുറപ്പെടും. ഏഴ് മണിക്കൂർ 50 മിനിറ്റിനുള്ളിൽ 574 കിലോമീറ്റർ ദൂരം താണ്ടി ഉച്ചയ്‌ക്ക് 1.50-ന് വാരണാസിയിൽ എത്തും. മടക്കയാത്ര ആരംഭിക്കുന്നത് ഉച്ചയ്‌ക്ക് 2.35-നാണ്. രാത്രി 10.00-ന് ട്രെയിൻ ടാറ്റാനഗറിലെത്തും.

Tags: vande bharat express
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies