വേനൽകാലത്ത് നഖം കൂടുതലായി വളരുമോ? പുരുഷന്മാർക്ക് നഖ വളർച്ച കൂടുതലോ? സൂര്യപ്രകാശമേറ്റാൽ എന്ത് സംഭവിക്കും?  നഖത്തെക്കുറിച്ച് അധികമാർക്കുമറിയാത്ത കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേനൽകാലത്ത് നഖം കൂടുതലായി വളരുമോ? പുരുഷന്മാർക്ക് നഖ വളർച്ച കൂടുതലോ? സൂര്യപ്രകാശമേറ്റാൽ എന്ത് സംഭവിക്കും?  നഖത്തെക്കുറിച്ച് അധികമാർക്കുമറിയാത്ത കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 04:29 pm IST
Facebook
Twitter
WhatsAppTelegram

നഖവളർച്ച

പ്രതിമാസം 3-4 മില്ലിമീറ്ററോളം നഖങ്ങൾ വളരുന്നു. അതായത് ഒരു ദിവസം ഏകദേശം 0.1 മില്ലിമീറ്റർ. വേനൽക്കാലത്ത് നഖങ്ങൾ വേഗത്തിൽ വളരുമെന്നാണ് പറയപ്പെടുന്നത്. ഇതിന് പല കാരണങ്ങളും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത് ശരീരം കൂടുതൽ പോഷകം ആഗിരണം ചെയ്യുന്നതിനാലാകാം ഇത്. അതുമല്ലെങ്കിൽ കനത്ത ചൂടിനെ തുടർന്ന് കൂടുതൽ വെള്ളം കുടിക്കുന്നുവെന്നതും സൂര്യപ്രകാശമേറ്റ് വിറ്റാമിൻ ഡിയുടെ ലഭ്യത കൂടുന്നത് മൂലവും നഖങ്ങൾ കൂടുതലായി വരാം. വിരലുകളിലെ നഖത്തിന്റെ പകുതിയോളം വളർച്ച മാത്രമേ കാലിലെ നഖങ്ങൾക്കുള്ളൂ. സാധാരണയായി ഒരു മാസം 1.6 മില്ലിമീറ്ററാണ് കാൽവിരലുകളിലെ നഖം വളരുക.

Onychophagia

നഖം കടിക്കുന്ന ശീലത്തിന് Onychophagia എന്നാണ് പറയപ്പെടുന്നത്. 25-30% കുട്ടികളും നഖം കടിക്കുന്ന ശീലമുള്ളവരാണെന്നാണ് കണക്ക്.

കെരാറ്റിൻ

മുടിയും നഖവും ഒരേ പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവ രണ്ടും കെരാറ്റിൻ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. എന്നിരുന്നാലും, കെരാറ്റിൻ തന്മാത്രകളുടെ ക്രമീകരണത്തിലെ വ്യതിയാനങ്ങൾ മൂലം മുടിയേക്കാൾ ശക്തമാണ് നഖങ്ങൾ. ഇത് നഖങ്ങൾക്ക് കൂടുതൽ പ്രതിരോധശേഷി നൽകുന്നു.

പുരുഷന്മാരുടെ നഖങ്ങൾ സ്ത്രീകളുടേതിനേക്കാൾ വേഗത്തിൽ വളരുന്നു. സാധാരണയായി പ്രതിമാസം 3.5 മില്ലിമീറ്റർ വരെ പുരുഷന്മാരുടെ നഖങ്ങൾ വളരുന്നു.

മാനസിക സമ്മർദ്ദം നഖങ്ങളുടെ വളർച്ചയെ ബാധിക്കും. നഖ വളർച്ചയെ തടയുന്ന ഒരു ഘടകമാണ് സമ്മർദ്ദം.

നഖങ്ങൾ നിലനിൽക്കാൻ രക്തം ആവശ്യമാണ്. നഖത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്‌ക്കും ആവശ്യമായ പ്രധാന പോഷകങ്ങൾ ലഭിക്കുന്നത് രക്തത്തിൽ നിന്നാണ്.

Tags: nailsSUBFinger Nails
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies