ഓറഞ്ചിൽ നിറഞ്ഞാടി ടീം ഇന്ത്യ..! നെറ്റ്‌സിലെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓറഞ്ചിൽ നിറഞ്ഞാടി ടീം ഇന്ത്യ..! നെറ്റ്‌സിലെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 12:58 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിന് മുന്നോടിയായുളള ഇന്ത്യൻ താരങ്ങളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ബിസിസിഐ ഇന്നലെ എക്‌സിലാണ് നെറ്റ്‌സിൽ പരിശീലനം നടത്തുന്ന താരങ്ങളുടെ ചിത്രം പങ്കുവച്ചത്. ഹിറ്റ്മാൻ, കോഹ്ലി, ഗിൽ എന്നിവരുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്… കാണാം ചിത്രങ്ങൾ….

രോഹിത് ശർമ്മ

പാകിസതാനെ വരിഞ്ഞ് മുറുക്കാൻ തന്നെയാണ് നായകൻ രോഹിത് ശർമ്മയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരെ നിറഞ്ഞാടിയ രോഹിത്തിന്റെ ഫോം ഇന്നും തുടർന്നാൽ ബാബർപ്പട വെള്ളം കൂടിക്കും. അഫ്ഗാനിസ്ഥാനെതിരെയുളള മത്സരത്തിൽ ക്രിസ് ഗെയിലിനെ കടത്തി വെട്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം, കൂടുതൽ സെഞ്ച്വറി നേടിയതാരം എന്നിങ്ങനെയുളള റെക്കോർഡുകളും താരം സ്വന്തം സ്വന്തമാക്കി.

വിരാട് കോഹ്ലി


ലോകകപ്പിൽ ഉഗ്രൻ ഫോമിലാണ് വിരാട് കോഹ്ലി. രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടിയ താരത്തിന്റെ പ്രകടനം ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ലോകകപ്പിലെ എല്ലാ ഫോർമാറ്റുകളിലും ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്ത താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലാണ്.

ശുഭമാൻ ഗിൽ

ലോകകപ്പിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്ടമായ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പാകിസ്താനെതിരെ കളിച്ചേക്കുമെന്ന് പത്ര സമ്മേളനത്തിൽ നായകൻ രോഹിത് ശർമ്മ വ്യക്തമാക്കിയിരുന്നു. ഗില്ലിന്റെ പരിശീലന രംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സൂപ്പർ ഫോമിലുളള ഗിൽ ഇന്ന് തകർത്താടിയാൽ പാകിസ്താൻ വിയർക്കും.

Tags: bcciVIRAT KOHLIrohit sharmashubman gill
Share
Tweet
SendShare

More News from this section

ഷെയ്ഖ് ഹസീനയുടെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രത്തിന് പങ്കില്ല; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

ഓണക്കാല തിരക്ക്: കേരളത്തിലേക്ക് 112 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

വിവാഹമോചന ഹര്‍ജി പിന്‍വലിച്ച് വിജയിയുടെ ഭാര്യ സംഗീത; കോടതിയില്‍ അറിയിച്ചു, കേസ് തീര്‍പ്പാക്കി

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

Latest News

ബിഹാറില്‍ അധ്യാപകന്‍, നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന; പ്രധാന കണ്ണിയടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ആക്രിക്കൊപ്പം അറിയാതെ വിറ്റത് 11 ലക്ഷം രൂപയുടെ സ്വര്‍ണം; ആക്രി വ്യാപാരിയുടെ സത്യസന്ധതയില്‍ കുടുംബത്തിന് തിരികെ കിട്ടിയത് പത്തര പവന്‍

ശക്തമായ മഴ: തൃശൂര്‍ ഉള്‍പ്പെടെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies