വിമർശകർക്ക് ആരാധകരുടെ മറുപടി... തിങ്ങി നിറഞ്ഞ് നരേന്ദ്ര മോദി സ്‌റ്റേഡിയം; ആർത്തലച്ച് നീല സാഗരത്തിന്റെ ആവേശത്തിര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിമർശകർക്ക് ആരാധകരുടെ മറുപടി… തിങ്ങി നിറഞ്ഞ് നരേന്ദ്ര മോദി സ്‌റ്റേഡിയം; ആർത്തലച്ച് നീല സാഗരത്തിന്റെ ആവേശത്തിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 06:33 pm IST
Facebook
Twitter
WhatsAppTelegram

സ്റ്റേഡിയത്തിൽ ആള് കയറില്ലെന്ന വിമർശനങ്ങൾക്ക് വായടപ്പിച്ച മറുപടി നൽകി അഹമ്മദാബാദിലെ ആരാധകർ. പൂഴിവാരിയെറിഞ്ഞാൽ താഴെ വീഴാത്ത രീതിയിൽ സ്റ്റേഡിയം ഇന്ന് നിറഞ്ഞു കവിഞ്ഞു.
ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടത്തിലാണ് അക്ഷാരാർത്ഥത്തിൽ നരേന്ദ്ര മോദി സ്‌റ്റേഡിയം നീല സാഗരമായത്. 1,32,000 കാണികളെയാണ് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാനാവുന്നത്. ത്രിവർണ പതാകയിൽ വന്ദേമാതരം മുഴക്കിയും താരങ്ങളുടെ പേരെടുത്ത് ആർപ്പുവിളിച്ചുമാണ് ഇന്ത്യൻ ടീമിന് കാണികൾ പ്രോത്സാഹനം നൽകിയത്. ഓരോ വിക്കറ്റ് വീണപ്പോഴും സ്‌റ്റേഡിയത്തിൽ ആവേശം അണപൊട്ടിയൊഴുകി

ലോകകപ്പിന്റെ ഉദ്ഘാടന ദിവസം മുതൽ സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ എണ്ണത്തെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്ന് ഈ വിമർശനങ്ങളെ കാറ്റിൽ പറത്തിയാണ് സ്റ്റേഡിയത്തിലേക്ക് കാണികളെത്തിയത്. സംഘാടനത്തിലെ പിഴവാണ് കാണികൾ കുറയാൻ കാരണമെന്നാണ് വിമർശകർ പറഞ്ഞിരുന്നത്. ഇതിനുളള പൂർണ മറുപടിയായി തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ബിസിസിഐ പങ്കുവച്ചിരുന്നു.

🇮🇳 #CWC23 | #TeamIndia | #INDvPAK | #MeninBlue pic.twitter.com/6wDK7w5pPi

— BCCI (@BCCI) October 14, 2023

“>

 

സച്ചിൻ തെണ്ടുൽക്കർ, ദിനേശ് കാർത്തിക്, അനുഷ്‌ക ശർമ്മ, സുനിധി ചൗഹാൻ, അർജിത് സിംഗ്, ശങ്കർ മഹാദേവൻ ഉൾപ്പെടെയുളള വൻ താരനിരയാണ് മത്സരത്തിന് കാണികളായി എത്തിയിട്ടുളളത്.

Tags: PakistanAhammadabadIndiaWC2023NARENDRAMODI STADIUM
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies