കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, കാൻഡി ക്രഷ് എന്നിവ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, കാൻഡി ക്രഷ് എന്നിവ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്, കാൻഡി ക്രഷ് എന്നീ ഗെയിമുകൾ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ഈ ഗെയിമുകളുടെ പ്രസാധകരായ ആക്ടിവിഷൻ ബ്ലിസാർഡിനാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. 6870 കോടി ഡോളർ അതായത് 5.73 ലക്ഷം കോടി രൂപയ്‌ക്കാണ് ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ആക്ടിവിഷനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു.

യുകെയിലേയും യുഎസിലേയും അധികൃതരുമായുള്ള ഏറെ നാൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ആക്ടിവിഷൻ ബ്ലിസാർഡിനെയും ടീമിനെയും എക്‌സ് ബോക്‌സിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സ്‌ബോക്‌സ് മേധാവി ഫിൽ സ്‌പെൻസർ അറിയിച്ചു. മൈക്രോസോഫ്റ്റ് ഇതുവരെ നടത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഇടപാടാണിത്.

2,600 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇൻ ഏറ്റെടുത്തത്. ഗെയിമിംഗ് കമ്പനിയായ ബത്തേഡ്‌സ ഏറ്റെടുത്തത് 750 കോടി ഡോളറിനായിരുന്നു. ഇപ്പോഴത്തെ നീക്കം ഗെയിമിംഗ് രംഗത്തേക്കുള്ള വലിയ ചുവടുവെയ്പ്പാണിത്. ബ്ലിസാർഡിന്റെ മാത്രം ഒമ്പതിലേറെ ഗെയിം സ്റ്റുഡിയോകളും കിംഗ് ഫ്രാഞ്ചൈസിയുടെ 11 സ്റ്റുഡിയോകളും മൈക്രോസോഫ്റ്റിന്റെ ഭാഗമാകും. ഇതിനൊപ്പം തന്നെ ആക്ടിവിഷന്റെ 8,500 ജീവനക്കാരും മൈക്രോസോഫ്റ്റിന്റെ ഭാഗമായി മാറും.

Tags: microsoftSUB
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies