പാക്ക് അപ്പ് പാകിസ്താൻ! സർവ്വാധിപത്യം തുടർന്ന് ഇന്ത്യ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക്ക് അപ്പ് പാകിസ്താൻ! സർവ്വാധിപത്യം തുടർന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ ഏട്ടാം തവണയും പാകിസ്താനെ കെട്ടുകെട്ടിച്ചപ്പോൾ ആ വിജയത്തിൽ ആവേശം കൊള്ളുകയാണ് രാജ്യം. ബാറ്റിംഗിലും ബൗളിംഗിലും പാക്‌നിരയെ തകർത്ത് തരിപ്പണമാക്കിയാണ് അഹമ്മദാബാദിലെ ഇന്ത്യൻ ജയം. ഇതോടൊപ്പം ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഇതുവരെ പാകിസ്താനോട് തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യ നിലനിർത്തി.

ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ കഴിഞ്ഞ ഒരുമാസത്തിനിടെ കായിക രംഗത്തെ വിവിധ മേഖലകളിൽ പാകിസ്താന് മേൽ ഇന്ത്യയുടെ സമ്പൂർണ ആതിപത്യമാണ് കാണാൻ കഴിയുന്നത്. ഏഷ്യകപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെ 228 റൺസിന് ഇന്ത്യ തകർത്തിരുന്നു. ശേഷം സ്‌ക്വാഷിലും ഹോക്കിയിലുമായി ഏഷ്യൻ ഗെയിംസിലും പാകിസ്താൻ ടീമിനുമേൽ ഇന്ത്യ ആധികാരിക ജയം നേടി.

പുരുഷ സ്‌ക്വാഷ് ഫൈനലിൽ പാകിസ്താനെ തകർത്താണ് ഇന്ത്യ സ്വർണമണിഞ്ഞത്. സൗരവ് ഘോഷാൽ, മഹേഷ് മങ്കോങ്കർ, അഭയ് സിംഗ്, ഹരീന്ദർ പാൽ സന്ധു എന്നിവരടങ്ങിയ ഇന്ത്യൻ സംഘം ആവേശകരമായ ഫൈനലിൽ പാകിസ്താനെ 2-1ന് തകർത്താണ് കിരീടമണിഞ്ഞത്. 9 വർഷത്തിന് ശേഷമാണ് ഏഷ്യൻ ഗെയിംസ് പുരുഷ സ്‌ക്വാഷ് വിഭാഗത്തിൽ ഇന്ത്യ സ്വർണം നേടുന്നത്.

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പൂൾ എ മത്സരത്തിൽ പാകിസ്താനെ രണ്ടിനെതിരെ 10 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ജയിച്ചുകയറിയത്. ഹോക്കിയിൽ പാകിസ്താനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

ഇന്ത്യൻ പുരുഷ കബഡി ടീം സെമിയിൽ പാകിസ്താനെ തകർത്താണ് ഫൈനലിലേക്ക് മുന്നേറിയത്. 61-14 എന്ന സ്‌കോറിൽ പാകിസ്താനെതിരെയുളള ആധികാരിക വിജയമായിരുന്നു ഇന്ത്യയുടേത്. ഫൈനലിൽ നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് ഇറാനെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണമണിഞ്ഞത്.

പാക് പടയ്‌ക്ക് കീഴിലുളള ഇന്ത്യയുടെ മറ്റൊരു ജയം അണ്ടർ 19 സാഫ് കപ്പിലായിരുന്നു. ഫൈനലിൽ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ യുവനിര തകർത്ത് വിട്ടത്. അണ്ടർ 19ലെ ഇന്ത്യയുടെ ഏട്ടാം കിരീടമായിരുന്നു ഇത്.

Tags: PakistansportsIndianindia sports
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies