എപിജെയുടെ 92-ാം ജന്മദിനം; രാമേശ്വരം മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്ത് ഇസ്രോ മേധാവി എസ് സോമനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എപിജെയുടെ 92-ാം ജന്മദിനം; രാമേശ്വരം മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്ത് ഇസ്രോ മേധാവി എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 04:36 pm IST
Facebook
Twitter
WhatsAppTelegram

എപിജെ അബ്ദുൾകലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് രാമേശ്വരം മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്ത് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ.എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് രാമേശ്വരം മാരത്തൺ. ജില്ലാ കളക്ടർ പി വിഷ്ണുശന്ദ്രന്റെ നേതൃത്വത്തിൽ രാവിലെ ആറിന് നടന്ന മാരത്തോൺ പരിപാടിയിൽ നിരവധി യുവാക്കളാണ് അണിനിരന്നത്.

ബഹിരാകാശ ശാസ്ത്രജ്ഞനെന്ന നിലയിൽ രാജ്യത്തിന്റെ രണ്ട് പ്രധാന ബഹിരാകാശ ഗവേഷണ സംഘടനകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡിആർഡിഒ, ഐഎസ്ആർഒ എന്നീ ഗവേഷണ കേന്ദ്രങ്ങളിൽ കലാം പ്രവർത്തിച്ചിരുന്നു. പതിനൊന്നാമത് രാഷ്‌ട്രപതിയായി സേവനം അനുഷ്ടിച്ച എപിജെ അബ്ദുൾകലാമിന്റെ ജന്മദിനമായ ഇന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാജ്ഞലി അർപ്പിച്ചിരുന്നു.

കലാമിന്റെ എളിമ നിറഞ്ഞ പെരുമാറ്റവും അസാധാരണമായ ശാസ്ത്രീയ കഴിവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. രാഷ്‌ട്രത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ജനമനസുകളിൽ ആദരവോടെ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കുറിച്ചു. 2015 ജൂലൈ 27-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഷില്ലോംഗിൽ സംഘടിപ്പിച്ച ചടങ്ങളിൽ സംസാരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണാണ് കലാം മരണപ്പെട്ടത്. എന്നാൽ ജനമനസുകളിൽ ഇന്നും അദ്ദേഹം മരിക്കാത്ത ഓർമ്മയായി നിലനിൽക്കുന്നു.

Tags: isroapj abdul kalamS Somanath
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies