മനുഷ്യശരീരത്തെക്കുറിച്ച് ഈ വിചിത്ര വസ്തുതകൾ അറിയാമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മനുഷ്യശരീരത്തെക്കുറിച്ച് ഈ വിചിത്ര വസ്തുതകൾ അറിയാമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 03:24 pm IST
Facebook
Twitter
WhatsAppTelegram

ഏറെ സങ്കീർണ്ണമായ ഒന്നാണ് മനുഷ്യശരീരം. പ്രകൃതിയുടെ അത്ഭുതങ്ങളിലൊന്നായ മനുഷ്യശരീരത്തിന്റെ ചില പ്രത്യേകതകളെക്കുറിച്ചറായം..

1. ഒരു വ്യക്തി ഒരു മിനിറ്റിനിടെ ശരാശരി 20 പ്രാവശ്യം കണ്ണുകൾ ഇമവെട്ടുന്നു. അതായത് വർഷത്തിൽ പത്തുലക്ഷത്തിലധികം തവണ!

2. ചെവി എപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഒരു അവയവമാണ്.

3. ഇയർവാക്‌സ് യഥാർത്ഥത്തിൽ ചെവിയിലുണ്ടാകുന്ന വിയർപ്പാണ്.

4. ഏകദേശം 8,000 രുചി മുകുളങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഒന്നാണ് നാവ്. ഓരോന്നിലും 100 കോശങ്ങൾ വരെ അടങ്ങിയിരിക്കുന്നു. ഇതാണ് നമ്മെ ആഹാരം ആസ്വദിക്കാൻ സഹായിക്കുന്നത്.

5. ഒരു മനുഷ്യന്റെ ജീവിതം അവസാനിക്കുന്നതിനിടെ അയാൾ ഏകദേശം 40,000 ലിറ്റർ ‘തുപ്പൽ’ ഉത്പാദിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അഞ്ഞൂറോളം ബാത്ത് ടബുകൾ നിറയ്‌ക്കാൻ മതിയായ തുപ്പൽ ഒരാൾ ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്.

6. ശരാശരി മനുഷ്യൻ മരിക്കുന്നത് വരെയുള്ള കാലയളവിൽ ഒരു വർഷത്തോളം സമയം ബാത്ത്റൂമിൽ ചിലവഴിക്കുന്നു.

7. രാത്രി ഉറങ്ങാൻ പോകുമ്പോഴുള്ളതിനേക്കാൾ ഉയരം രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകും. രാവിലെ 1 സെന്റീ മീറ്റർ ഉയരം വർദ്ധിച്ചതായി നിങ്ങൾക്ക് അനുഭവപ്പെടും. കാരണം, പകൽ സമയത്ത് അസ്ഥികൾക്കിടയിലുള്ള മൃദുവായ തരുണാസ്ഥി ഞെരുങ്ങിയിരിക്കുകയും രാവിലെ അത് ഡികംപ്രസ്ഡ് ആവുകയും ചെയ്യുന്നതിനാലാണ്.

8. നിങ്ങൾ ഒരു ദിവസം 12 മണിക്കൂർ നടന്നാൽ, ശരാശരി വ്യക്തിക്ക് ലോകം ചുറ്റാൻ 690 ദിവസം മതിയാകും.

9. തളരാത്ത ഒരേയൊരു പേശി ഹൃദയമാണ്.

10. ചർമ്മത്തിന്റെ മുഴുവൻ ഉപരിതലവും എല്ലാ മാസവും പുനഃസ്ഥാപിക്കപ്പെടുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ജീവിതകാലയളവിനുള്ളിൽ ഏകദേശം 1,000 വ്യത്യസ്ത ചർമ്മങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടാകുന്നു.

11. മനുഷ്യശരീരത്തിൽ ഏകദേശം 2.5 ദശലക്ഷം വിയർപ്പ് സുഷിരങ്ങളുണ്ട്.

12. ഓരോ മിനിറ്റിലും 30,000-ത്തിലധികം നിർജ്ജീവ കോശങ്ങൾ ശരീരത്തിൽ നിന്നും പുറന്തള്ളുന്നു.

13. ഒരു വ്യക്തി 70 വയസ് വരെ ജീവിക്കുകയാണെങ്കിൽ, അയാളുടെ ഹൃദയം ഏകദേശം 2.5 ബില്യൺ തവണ സ്പന്ദിച്ചിട്ടുണ്ടാകും.

Tags: SUBhuman bodyunknown facts
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies