34 ക്രിമിനൽ കേസുകളിൽ പ്രതി : ബുർഖ ധരിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് മുസാഫറിനെ പിടികൂടി പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

34 ക്രിമിനൽ കേസുകളിൽ പ്രതി : ബുർഖ ധരിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുഹമ്മദ് മുസാഫറിനെ പിടികൂടി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 05:35 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ബുർഖ ധരിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സമാജ്‌വാദി പാർട്ടി നേതാവും ബ്ലോക്ക് തലവനുമായ മുഹമ്മദ് മുസാഫർ പിടിയിലായി. ഗോവധം ഉൾപ്പെടെ 34 ക്രിമിനൽ കേസുകളാണ് മുഹമ്മദ് മുസാഫറിനെതിരെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒളിവിലായിരുന്ന മുഹമ്മദ് മുസാഫർ പ്രയാഗ്‌രാജിലെ ബമ്‌റൗലി പ്രയാഗ് ഗാർഡനിൽ ഡോ. ഷഫ്‌ഖത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു . മുഹമ്മദ് മുസാഫറിന്റെ സുഹൃത്താണ് ഡോ.ഷഫ്ഖത്ത്. എന്നാൽ പോലീസിന്റെ വരവ് അറിഞ്ഞ മുഹമ്മദ് മുസാഫർ സംഭവസ്ഥലത്ത് നിന്ന് ബുർഖ ധരിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, പ്രയാഗ് രാജ് പോലീസ് മുസാഫറിനെ തിരിച്ചറിഞ്ഞ് പിന്തുടരുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രയാഗ്‌രാജ്, ചന്ദൗലി, വാരണാസി, ബദോഹി, കൗശാമ്പി തുടങ്ങിയ ജില്ലകളിലായി മുസാഫറിനെതിരെ 34 കേസുകളുണ്ട്. മുസാഫറിന്റെ നിരവധി ബിനാമി സ്വത്തുക്കളും ഭരണകൂടം കണ്ടുകെട്ടിയിട്ടുണ്ട്. 2022 നവംബറിൽ മുഹമ്മദ് മുസാഫറിന്റെ 10 കോടി രൂപയുടെ സ്വത്തും കണ്ടുകെട്ടിയിരുന്നു.

Tags: UP policesp leader
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies