കൈകളിലും ശരീരത്തും മുറിവേൽപ്പിച്ചു; പിരാന മത്സ്യങ്ങളെ നിറച്ച ടാങ്കിലേക്ക് ജനറലിനെ എറിഞ്ഞു കൊന്നു; ഞെട്ടിക്കുന്ന വധ ശിക്ഷ നടപ്പാക്കി കിം ജോങ് ഉന്‍; റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൈകളിലും ശരീരത്തും മുറിവേൽപ്പിച്ചു; പിരാന മത്സ്യങ്ങളെ നിറച്ച ടാങ്കിലേക്ക് ജനറലിനെ എറിഞ്ഞു കൊന്നു; ഞെട്ടിക്കുന്ന വധ ശിക്ഷ നടപ്പാക്കി കിം ജോങ് ഉന്‍; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 07:23 pm IST
FacebookTwitterWhatsAppTelegram

പ്യോങ്‍യാങ്: ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഏകാധിപതിയും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം​ ജോങ് ഉന്നിന്റെ ഓരോ പ്രവൃത്തികളും മനുഷ്യത്വരഹിതമാണ്. അത്തരത്തിലൊരു നടപടിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തന്റെ ജനറലിനെ പിരാന മത്സ്യങ്ങളെ നിറച്ച ടാങ്കില്‍ എറിഞ്ഞ് കിം ജോങ് ഉന്‍ കൊന്നതായാണ് യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ദ മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിമ്മിനെതിരായ അട്ടിമറി ആസൂത്രണത്തില്‍ ജനറല്‍ ഉള്‍പ്പെട്ടതിനാലാണ് ക്രൂരമായ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഫിഷ് ടാങ്കിലേക്ക് എറിയുന്നതിനുമുമ്പ് ഉത്തര കൊറിയൻ ജനറലിന്റെ കൈകളും ശരീരവും കത്തി ഉപയോഗിച്ച് മുറിച്ചിരുന്നതായും വാർത്തയിൽ പറയുന്നുണ്ട്. ജനറലിന്റെ മരണ കാരണം കൊലയാളി മീനുകളായ പിരാനകൾ മൂലമോ മുറിവിൽ നിന്നോ മുങ്ങി മരിച്ചതോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിയോങ്‌സോങ്ങിലെ കിമ്മിന്റെ വസതിയിലാണ് ഈ ഭീമന്‍ മത്സ്യ ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. പിരാനകളെ ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്തതാകാനാണ് സാധ്യത.1977-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ദ സ്‌പൈ ഹു ലവ്ഡ് മി’യില്‍ നിന്നും പ്രചോദനം ഉൾകൊണ്ടാണ് കിം കൊലപാതകങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിൽ 16 ജനറൽമാരെയെങ്കിലും കിം വധിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

നേരത്തെ കിമ്മിന്റെ സൈനിക മേധാവിയും ഉത്തരകൊറിയയിലെ സെന്‍ട്രല്‍ ബാങ്ക് സിഇഒയും സമാനമായ രീതിയില്‍ വധിക്കപ്പെട്ടിരുന്നു. തന്റെ ശത്രുക്കളെയെല്ലാം കിം പലപ്പോഴും പരസ്യമായി വധിച്ചിട്ടുണ്ട്. കിമ്മിന്റെ ഭരണത്തിൽ ഉത്തര കൊറിയയിലെ വിശ്വസ്തരായ സഖ്യകക്ഷികൾ പോലും ഭയത്തോടെയാണ് ജീവിക്കുന്നത്.

Tags: North Koreakim jon un
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies