കണക്കിൽ മിടുക്കുണ്ടോ? ചിത്രത്തിൽ എത്ര മുട്ടയുണ്ടെന്ന് കണ്ടെത്തൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കണക്കിൽ മിടുക്കുണ്ടോ? ചിത്രത്തിൽ എത്ര മുട്ടയുണ്ടെന്ന് കണ്ടെത്തൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 07:51 pm IST
FacebookTwitterWhatsAppTelegram

മനുഷ്യന്റെ ബുദ്ധിശക്തിയും ഓർമശക്തിയും അളക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ചിലപ്പോൾ ചില ചിത്രങ്ങൾ, കണക്കുകൾ ഒക്കെയാകാം മനുഷ്യനെ പരീക്ഷിക്കാനായി എത്തുക. വളരെ ലളിതമെന്ന് തോന്നുന്ന കാര്യത്തിലാകും ഒരുപക്ഷേ ഏറ്റവും വലിയ കാര്യം ഒളിഞ്ഞിരിക്കുക.

ഒറ്റനോട്ടത്തിൽ അതിലളിതമെന്ന് തോന്നുന്ന ചിത്രമാണ് താഴെ നൽകിയിട്ടുള്ളത്. ചോദ്യം വളരെ ചെറുതാണ്, എത്ര മുട്ടയാണ് ട്രേയിൽ അടുക്കി വെച്ചിരിക്കുന്നത്? കണക്കിലുള്ള മിടുക്ക് പരിശോധിക്കാൻ സഹായിക്കുന്ന ഒരു ചിത്രവും കണക്കുമാണ് ഇത്.

ഈസിയായ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിൽ 95 ശതമാനം ആളുകളും പരാജയപ്പെട്ടതായാണ് പഠനങ്ങൾ പറയുന്നത്. അത്രയധികം കഠിനമാണ് ഉത്തരം കണ്ടെത്താൻ എന്ന് ചുരുക്കം. എന്നാൽ നിങ്ങളിൽ എത്ര ബുദ്ധിശാലികൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞുവെന്ന് നോക്കാം…

ട്രേയിലെ ആകെ മുട്ടകളുടെ എണ്ണം ഭൂരിഭാഗം ആളുകൾക്കും 16 എന്നാകും ലഭിച്ചിട്ടുണ്ടാവുക. എന്നാൽ നിങ്ങൾക്ക് തെറ്റി. മുട്ടയുടെ എണ്ണം കണ്ടെത്തുന്നതിനായി ഈ മാർഗമൊന്ന് സ്വീകരിച്ചുനോക്കൂ.

ആദ്യം താഴത്തെ നിരയിൽ നിന്ന് വേണം മുട്ട എണ്ണാൻ. നാല് മുട്ടകളാണ് അവിടെയുള്ളത്. അതായത് നാല് വരിയും നാല് നിരയും, 4 X4 എന്ന അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 16 മുട്ടയാണ് താഴത്തെ നിരയിലുള്ളത്. രണ്ടാമത്തെ നിരയിൽ മൂന്ന് നിര മുട്ടയാണ് ഉള്ളത്. 3X3, അതായത് 9 മുട്ടകൾ. മൂന്നാം നിരയിൽ രണ്ട് മുട്ട വീതം. അതായത്, 2X2 നാല് മുട്ടകൾ. ഈ ലഭിച്ച സംഖ്യകൾ തമ്മിൽ കൂട്ടിയാൽ മുട്ടകളുടെ എണ്ണം ലഭിക്കും. അതായത്, 16+9+4+1= 30 മുട്ടകൾ. നിങ്ങൾക്ക് കിട്ടിയ ഉത്തരം ഇതുതന്നെയാണോ? എങ്കിൽ നിങ്ങൾ ബുദ്ധിരാക്ഷസൻ തന്നെ എന്ന് വേണം പറയാൻ.

Tags: optical illusionSUBEggs
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies