'നന്ദി ഇന്ത്യ, ഹമാസിനെ പിന്തുണയ്ക്കാതിരുന്നതിന്'; വീണ്ടും ഇസ്രായേൽ അനുകൂല പരാമർശവുമായി ഇസ്ലാം മത പണ്ഡിതൻ ഇമാം മുഹമ്മദ് തവ്ഹിദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘നന്ദി ഇന്ത്യ, ഹമാസിനെ പിന്തുണയ്‌ക്കാതിരുന്നതിന്’; വീണ്ടും ഇസ്രായേൽ അനുകൂല പരാമർശവുമായി ഇസ്ലാം മത പണ്ഡിതൻ ഇമാം മുഹമ്മദ് തവ്ഹിദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2023, 08:35 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ഹമാസിനെ പിന്തുണയ്‌ക്കാതിരുന്നതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്ലാം മത പണ്ഡിതൻ ഇമാം മുഹമ്മദ് തവ്ഹിദി. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഹമാസിനെ എതിർത്തതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം നിലപാടിൽ നിന്നും പിന്മാറാത്തതിൽ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നന്ദി ഇന്ത്യ, ആദ്യ ഘട്ടത്തിൽ തന്നെ ഹമാസിനെതിരെ നിലകൊണ്ടതിന്. പിന്മാറാത്തതിനും നന്ദി’. മുഹമ്മദ് തവ്ഹിദി കുറിച്ചു. വിഷയത്തിൽ അൽ ജസീറ അടക്കമുള്ള മാദ്ധ്യമങ്ങൾ ഭീകരവാദത്തിന് പിന്തുണയ്‌ക്കുകയാണെന്നും അസത്യങ്ങൾ വിളമ്പുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാലസ്തീനിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് തവ്ഹിദി ഇമാം ഓസ്ട്രേലിയയിൽ നിന്നുള്ള ഷിയാ മത പണ്ഡിതനാണ്. ഇസ്ലാമിനെ നവീകരിക്കണമെന്ന് വാദിക്കുന്ന മുഹമ്മദ് സ്വയം വിശേഷിപ്പിക്കുന്നത് ഇമാം ഓഫ് പീസ് എന്നാണ്. സംഘർഷത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്രാലേയിന് പിന്തുണ അറിയിച്ച അദ്ദേഹം ഹമാസാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്നും വാദിക്കുന്നു.

Tags: imampalastineisrael
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies