നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ നിരക്കിൽ വർദ്ധനവ് ; കണ്ടന്റ് മെച്ചപ്പെടുത്തുക ലക്ഷ്യമെന്ന് കമ്പനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ നിരക്കിൽ വർദ്ധനവ് ; കണ്ടന്റ് മെച്ചപ്പെടുത്തുക ലക്ഷ്യമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 03:52 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷൻ നിരക്ക് വർദ്ധിപ്പിച്ചു. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് നിരക്ക് വർദ്ധിപ്പിച്ചത്. ബുധനാഴ്ച മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

യുഎസിൽ നെറ്റ്ഫ്ളിക്സിന്റെ ബേസിക് പ്ലാൻ 9.99 ഡോളറിൽ നിന്നും 11.99-ആയി ഉയർത്തി. പ്രീമിയം പ്ലാൻ 19.99 ഡോളറിൽ നിന്നും 22.99-ആയി ഉയർത്തി. നെറ്റ്ഫ്ളിക്സിന്റെ പരസ്യങ്ങൾ ഉൾപ്പെട്ടിട്ടുള്ള 6.99 ഡോളറിന്റെ പ്ലാൻ 15.49 ഡോളറായും വർദ്ധിപ്പിച്ചു. സ്റ്റാൻഡേർഡ് പ്ലാൻ 15.49 ഡോളർ തന്നെയായി തുടരുമെന്നും അറിയിച്ചു. യുകെയിൽ ബേസിക് പ്ലാനുകൾ 7.99 പൗണ്ടായും 10.99 യൂറോ ആയും ഉയർന്നു. സ്റ്റാൻഡേർഡ് പ്ലാനുകൾ 17.99 പൗണ്ടായും 19.99 യൂറോ ആയും വർദ്ധിപ്പിച്ചു.

കൂടുതൽ മെച്ചപ്പെട്ട ഉള്ളടക്കം ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയാണ് നിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് നെറ്റ്ഫ്ളിക്സ് വ്യക്തമാക്കി. കണ്ടന്റ് ലൈബ്രറി മെച്ചപ്പെടുത്തുന്നതിനും മികച്ച ക്രിയേറ്റർമാരുമായി പങ്കാളിത്തമുണ്ടാക്കുന്നതിനും ടെലിവിഷൻ പരിപാടികൾക്കും സിനിമകൾക്കും ഗെയിമുകൾക്കും വേണ്ടി നിക്ഷേപം നടത്താൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Tags: netflixSUBSubscription Charge
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies