മുട്ടയ്ക്ക് പ്രായാധിക്യം വന്നോ? കേടായ മുട്ടയെ കണ്ടെത്താൻ നാല് മാർഗങ്ങൾ ഇതാ..
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ടയ്‌ക്ക് പ്രായാധിക്യം വന്നോ? കേടായ മുട്ടയെ കണ്ടെത്താൻ നാല് മാർഗങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 11:40 am IST
Facebook
Twitter
WhatsAppTelegram

അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് മുട്ട. ആരോഗ്യകാര്യത്തിലും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുട്ട.
കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ധൈര്യമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് മുട്ട. വിറ്റാമിൻ എ, ഡി, ബി 12, റൈബോഫ്ലേവിൻ, സെലിനിയം എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകൾ.

പലപ്പോഴും കേടായ മുട്ടയും നല്ല മുട്ടയും കണ്ടാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പാചകം ചെയ്യാൻ എടുക്കുമ്പോഴായിരിക്കും പലപ്പോഴും ഇവ ചീത്തയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. എന്നാൽ മുട്ട പൊട്ടിക്കാതെ തന്നെ കേടായോ എന്ന് അറിയാൻ കഴിയും.

ഫ്‌ളോട്ട് ടെസ്റ്റ്-The Float Test

മുട്ടയുടെ പഴക്കം കണ്ടെത്താൻ കഴിയുന്ന പ്രധാന മാർഗമാണ് ഫ്‌ളോട്ടിംഗ് ടെസ്റ്റ്. മുട്ടയും തണുത്ത വെള്ളവുമാണ് ഇതിന് ആവശ്യം. പുതിയ മുട്ടയാണെങ്കിൽ, നല്ല മുട്ടയാണെങ്കിൽ മുട്ടകൾ വെള്ളത്തിൽ മുങ്ങി കിടക്കും. എന്നാൽ ചീഞ്ഞ മുട്ടകൾ വെള്ളത്തിന് മുകളിൽ പൊങ്ങി കിടക്കും. കേടായ മുട്ടകളിലെ ഷെല്ലിനുള്ളിലെ ചെറിയ എയർ പോക്കറ്റാണ് പൊങ്ങി കിടക്കുന്നതിന് കാരണം. മുട്ടയ്‌ക്കുള്ളിലെ വായു കുമിള കാലപ്പഴക്കത്തിന് അനുസരിച്ച് വലുതാകുന്നു.

സ്‌പോട്ട് ടെസ്റ്റ്- The Spot Test

മുട്ട മണത്ത് നോക്കുന്നത് വഴി മുട്ട കേടായോ എന്ന് കണ്ടെത്താനാകും. പൊട്ടിയ മുട്ടയ്‌ക്ക് രൂക്ഷമായ ഒരുതരം ഗന്ധമുണ്ടാകും. സൾഫറസ് മണമാണിത്. അത്തരത്തിൽ രൂക്ഷ ഗന്ധം ലഭിച്ചാൽ അവ ചീത്തയാണെന്ന് സാരം.

ഹിയറിംഗ് ടെസ്റ്റ്- The Hearing Test

ടെസ്റ്റിംഗിനായിട്ടുള്ള മുട്ട എടുക്കുക. തുടർന്ന് മുട്ടയെ ലംബമായി പിടിക്കുക. ചെവിയോട് ചേർത്ത് പിടിച്ച് കുലുക്കി നോക്കുക. ഇത്തരത്തിലും മുട്ട ചീഞ്ഞതാണോ അല്ലേ എന്നറിയാം.

സൈറ്റ് ടെസ്റ്റ്- The Sight Tets

ഈ ടെസ്റ്റ് നടത്തുന്നത് മുട്ട പൊട്ടിച്ച് നോക്കിയാണ്. മുട്ടയുടെ മഞ്ഞക്കരുവിന്റെ ആകൃതിയിൽ ഏതെങ്കിലും തരത്തിൽ വ്യത്യാസം തിരിച്ചറിഞ്ഞാൽ മുട്ട പഴകിയതാണ്.

 

Tags: eggSUBRotten Egg
Share
Tweet
SendShare

More News from this section

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

Latest News

നമ്പർ പ്ലേറ്റിൽ ചെളി പുരട്ടി; സ്കൂട്ടറിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികതിക്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

എംബിബിഎസ് അഡ്മിഷൻ കിട്ടിയെന്ന് പറഞ്ഞ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എത്തി; പിന്നാലെ 21 കാരിയെ കാണാതായി; ഒടുവിൽ വൻ ട്വിസ്റ്റ്

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എക്സൈസ് ശ്രമം

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പാകിസ്ഥാനിലെ കഴുതകൾക്ക് ചൈനയിൽ വൻ ഡിമാൻഡ്; ലക്ഷ്യം കൊസ്മറ്റിക്സ് വിപണി; ഫാം ആരംഭിച്ച് പാക് സർക്കാർ

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies