ഹിന്ദു യുവാവായി അഭിനയിച്ച് ബന്ധം സ്ഥാപിച്ചു; നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; പ്രതി മുഹമ്മദ് റെഹാൻ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു യുവാവായി അഭിനയിച്ച് ബന്ധം സ്ഥാപിച്ചു; നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഹിന്ദു പെൺകുട്ടികളെ ഭീഷണിപ്പെടുത്തി; പ്രതി മുഹമ്മദ് റെഹാൻ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 09:49 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഹിന്ദു യുവാവ് എന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് , പിന്നീട് മോഡലിംഗിൽ ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. സൂറത്ത് സ്വദേശിയായ മുഹമ്മദ് റെഹാനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദിനെ സൂറത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു പെൺകുട്ടികളുമായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിക്കുകയും അവരുടെ നഗ്‌നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മോഡലാകാൻ ആഗ്രഹിക്കുന്ന ഹിന്ദു പെൺകുട്ടികളെയാണ് ഇയാൾ കുടുക്കിയിരുന്നത്. മോഡലിംഗിലെ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അവരുടെ നഗ്‌നവീഡിയോകളും ഫോട്ടോകളും പ്രതി ആവശ്യപ്പെടുന്നു. ഇതിന് പകരമായി 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് പ്രതി വാഗ്ദാനം ചെയ്തിരുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു പെൺകുട്ടികളെയാണ് പ്രതി ലക്ഷ്യം വെച്ചിരുന്നത്. ഹിന്ദു യുവാവ് എന്ന വ്യാജേന സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് മുഹമ്മദ് ഹിന്ദു പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ജോലിയും , ലക്ഷങ്ങളും വാഗ്ദാനം ചെയ്തിരുന്നതിനാൽ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം പല പെൺകുട്ടകളും മുഹമ്മദിന്റെ വാഗ്ദാനങ്ങളിൽ വീണിരുന്നു.

പ്രതിയുമായി ബന്ധമുണ്ടായിരുന്ന ഒരു പെൺകുട്ടിയ്‌ക്ക് മുഹമ്മദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ തന്ത്രപരമായി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദിനെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. ഹിന്ദു പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ എട്ടോളം വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പെൺകുട്ടികളുടെ ചിത്രങ്ങൾ വിദേശ വെബ്‌സൈറ്റുകളിലേക്ക് അയച്ചിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Tags: Gujaratmuslim manarrested
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies