'തല മുതൽ മുള്ളൻ ചന്ദ്രപ്പൻ വരെ', ഇതെന്താ ഛോട്ടാ മുംബൈ-2 ആണോ? വൈറലായി ബിജുക്കുട്ടൻ പങ്കുവച്ച ചിത്രങ്ങൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘തല മുതൽ മുള്ളൻ ചന്ദ്രപ്പൻ വരെ’, ഇതെന്താ ഛോട്ടാ മുംബൈ-2 ആണോ? വൈറലായി ബിജുക്കുട്ടൻ പങ്കുവച്ച ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി നഗരത്തെ ചെറു മുംബൈ നഗരം ആക്കി മാറ്റിയ സുഹൃത്തുക്കളുടെ കഥ പറയുന്ന ഛോട്ടാ മുംബൈ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മൾ മലയാളികൾ. ഛോട്ടാ മുംബൈ എന്ന സിനിമയുടെ പേര് പോലെ തന്നെ വ്യത്യസ്തമായിരുന്നു അതിലെ കഥാപാത്രങ്ങളുടെ പേരുകളും. ‘തല’യായി ലാലേട്ടൻ എത്തിയപ്പോൾ മുള്ളൻ ചന്ദ്രപ്പന്റെ വേഷം ചെയ്തത് സിദ്ദിഖ് ആയിരുന്നു. പടക്കം ബഷീറായി ജഗതി ശ്രീകുമാർ കൂടെ ചിത്രത്തിലുടനീളം എത്തിയപ്പോൾ പ്രേക്ഷകരിലും ചിരിയുടെ മാലപ്പടക്കമായിരുന്നു പൊട്ടിയിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളിയുടെ മനസിൽ മായാതെ നിൽക്കുമ്പോൾ തല ഗ്യാങ്ങിലെ മറ്റൊരു കണ്ണിയായ സുശീലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജുക്കുട്ടൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

തലയും ഗ്യാങ്ങും വീണ്ടും എത്തിയിരിക്കുന്നുവെന്ന് ഒരു ലൗ ഇമോജിയിലൂടെ അറിയിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന് ആരും തെറ്റിദ്ധരിക്കപ്പെടേണ്ടതില്ല. എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ തലയേയും, മുള്ളൻ ചന്ദ്രപ്പനെയും, പടക്കം ബഷീറിനെയും, സുശീലനെയും അങ്ങനെ എല്ലാവരെയും കാണാം. സിനിമയിലെ ഒരു ഗാനവും ചേർത്ത് ബിജു കുട്ടൻ ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി ആളുകളാണ് അവരുടെ നൊസ്റ്റാൾജിക് ഓർമ്മകൾ പങ്കു വച്ച് രംഗത്തെത്തിയത്.

വീഡിയോ കാണാം..

അൻവർ റഷീദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഛോട്ടാമുംബൈ. 2007 ഏപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ അന്ന് ബോക്‌സോഫീസിലെ ഏറ്റവും വലിയ ജയമായിരുന്നു നേടിയത്. ഇപ്പോഴും ഈ ചിത്രത്തിലെ തമാശ രംഗങ്ങൾ മീം ആയും മറ്റും ഉപയോഗിക്കാറുണ്ട്. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമ്മിച്ചത്.

Tags: mohanlalSUBChotta MumbaiAI Pics
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies