ഹരിശ്ചന്ദ്ര മോക്ഷ് ധാം; ഷാഗഞ്ച് നിവാസികൾക്ക് പൊതുശ്മശാനം നിർമ്മിച്ചു നൽകി ആർഎസ്എസ് സേവാവിഭാഗം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹരിശ്ചന്ദ്ര മോക്ഷ് ധാം; ഷാഗഞ്ച് നിവാസികൾക്ക് പൊതുശ്മശാനം നിർമ്മിച്ചു നൽകി ആർഎസ്എസ് സേവാവിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2023, 07:34 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: സത്യവാദി രാജാ ഹരിശ്ചന്ദ്ര മോക്ഷ് ധാം വൈദ്യുത പൊതുശ്മശാനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പ്രൊഫ.എസ്.പി. സിങ് ബാഗേൽ. ആർഎസ്എസ് സേവാവിഭാഗിന്റെ നേതൃത്വത്തിൽ യുപിയിലെ ആഗ്രയ്‌ക്കടുത്ത് ഷാഗഞ്ചിലെ ശിവാജി നഗറിന് സമീപമാണ് രാജാ ഹരിശ്ചന്ദ്ര മോക്ഷധാം വൈദ്യുത പൊതുശ്മശാനം പൂർത്തിയാക്കിയത്.

‘രണ്ട് ചൂളകളടങ്ങുന്ന ശ്മശാനം പൂർത്തിയായതിലൂടെ ഷാഗഞ്ചിലെ ജനങ്ങൾക്ക് ശ്മശാനം തേടി കിലോമീറ്ററുകൾക്കപ്പുറം താജ്ഗഞ്ചിലേക്ക് പോകേണ്ട അവസ്ഥ ഇല്ലാതായി. ആഗ്രയുടെ മാലിന്യകേന്ദ്രമായി പരിഗണിച്ചിരുന്ന പ്രദേശത്താണ് ശ്മശാനം പൂർത്തിയാക്കിയത്. വൈദ്യുത ശ്മശാനങ്ങൾ മലിനീകരണത്തിന്റെ തോത് കുറയ്‌ക്കുന്നതിന് സഹായകരമാണ്.

ആർഎസ്എസ് ബ്രിജ് പ്രാന്ത പ്രചാരക് ഡോ. ഹരീഷ് റൗട്ടേല, പ്രചാർ പ്രമുഖ് കേശവ് ദേവ് ശർമ്മ, കാര്യകാരി അംഗം അശോക് കുൽശ്രേഷ്ഠ, പ്രദേശത്തെ ബിജെപി കൗൺസിലർ ആശിഷ് പരാശർ എന്നിവരുടെ നേതൃത്വവും മാർഗദർശനവും ഈ സംരംഭത്തിന് വഴികാട്ടിയായി’- എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ ധർമ്മാചാര്യ മഹന്ത് നിർമ്മൽ ഗിരി, മഹന്ത് യോഗി രുദ്രനാഥ്, ആചാര്യ സുനിൽ ശാസ്ത്രി, മഹന്ത് ഇന്തോലിയ, ചെറുകിട വ്യവസായ കോർപ്പറേഷൻ ചെയർമാൻ രാകേഷ് ഗാർഗ്, മുൻ മേയർ ഇന്ദർജിത് ആര്യ തുടങ്ങിയവരും പങ്കെടുത്തു.

 

Tags: RSSAGRAElectric cremation
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies