പരിക്ക് ഗുരുതരം; സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തില്‍; പകരം അവനെത്തും?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരിക്ക് ഗുരുതരം; സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തില്‍; പകരം അവനെത്തും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 09:50 am IST
Facebook
Twitter
WhatsAppTelegram

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് കളം വിടേണ്ടി വന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്കിന്റെ ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകും. ആദ്യം ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ മാത്രം കളിക്കില്ലെന്നായിരുന്നു അറിയിച്ചതെങ്കിലും നോക്കൗട്ട് അടക്കമുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

താരത്തിന് ഗ്രേഡ് 1 ലിഗമെന്റ് ഇഞ്ച്വറിയാണ് ഉണ്ടായിരിക്കുന്നത്. നിതിന്‍ പട്ടേലിന് കീഴിലുള്ള മെഡിക്കല്‍ സംഘമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരത്തെ പരിശോധിക്കുന്നത്. വിചാരിച്ചതിലും ഗുരുതരമാണ് താരത്തിന്റെ പരിക്കെന്നാണ് വിവരം. ലിഗമെന്റിന് ചെറിയ പരിക്കാണെങ്കില്‍ പോലും രണ്ടാഴ്ച വിശ്രമം വേണ്ടിവരും. മെഡിക്കല്‍ സംഘം ടീം മാനേജ്‌മെന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. താരത്തിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ടീമിന്റെ ഇപ്പോഴത്തെ നിലപാട്.

ഇനി ഹാര്‍ദിക് കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനായാല്‍ ഇഞ്ചക്ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ വേണ്ടിവരും. താരം ഇതുവരെയും ബൗളിംഗ് ആരംഭിച്ചിട്ടില്ല. താരത്തിനായി കാത്തിരിക്കാന്‍ തന്നെയാണ് ടീമിന്റെ തീരുമാനവും. ഇനി ഇത് നടന്നില്ലെങ്കില്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായ അക്‌സര്‍ പട്ടേലിനെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം 27 പന്തില്‍ 50 അടിച്ച് ഫോം തെളിയിച്ചിരുന്നു.

Tags: injuryindian teamhardikWC2023
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies